സിഎഎക്കെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കേടതി
ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ...
ഭൂമിയെ ലക്ഷ്യമാക്കി രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ
അപകടകരമായ രീതിയിൽ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസ. നാസയുടെ സി.എൻ.ഇ.ഒ.എസ് വിഭാഗമാണ് ഈ വിവരം സ്ഥിരീകരിച്ചത്....
വിധികള്‍ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; സുപ്രീം കോടതി
കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ടെലികോം കമ്പനികളില്‍...
68 പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തി ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട്
ആർത്തവാവസ്ഥയിലാണോ എന്ന് തെളിയിക്കാൻ 68 പെൺകുട്ടികളെ അടിവസ്ത്ര പരിശോധനക്ക് വിധേയമാക്കി ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റൽ അധികൃതർ....
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച രാജ്യസഭ സെക്യൂരിറ്റിക്കെതിരെ നടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭ സെക്യൂരിറ്റി ഓഫിസർക്കെതിരെ പ്രതികാര നടപടി. സോഷ്യൽ മീഡിയയിലൂടെയാണ് ഉർജുൾ ഹസൻ...
രാജ്യത്തെ ഭീതിയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്
രാജ്യത്തെ ഏറെ ഭീതിയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2019 ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ...
പോലീസിൻറെ വെടിയുണ്ടകൾ കാണാതായ കേസിൽ കടകംപള്ളി സുരേന്ദ്രൻറെ ഗൺമാനും പ്രതി
സായുധ സേന ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടംകംപള്ളി സുരേന്ദ്രൻറെ ഗൺമാനും പ്രതി. പേരൂര്‍ക്കട പോലീസ്...
തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേർ അംഗത്വമെടുത്തെന്ന് ആം ആദ്മി പാർട്ടി
ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് ലക്ഷം ആളുകൾ ആംആദ്മി പാർട്ടിയിൽ അംഗത്വമെടുത്തതായി അരവിന്ദ്...
രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം സാമൂഹ്യ മാധ്യമങ്ങളിൽ രേഖപ്പെടുത്തണം; സുപ്രീം കോടതി
എല്ലാ രാഷ്ട്രീയ പാർട്ടികളും നിർബന്ധമായും തങ്ങളുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം പാർട്ടി വെബ്സെെറ്റുകളിൽ രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി....
പോലിസിനെ പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി റിപ്പോർട്ട്; ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം
കേരള പോലിസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പല ഭാഗത്തു നിന്നും പ്രതിഷേധങ്ങൾ ഉയരുകയാണ്. വിഷയത്തിൽ...















