Home LEAD NEWS Page 357

LEAD NEWS

Kailash Vijayvargiya

ബംഗ്ലാദേശികളെ തിരിച്ചറിയാന്‍ അവരുടെ ആഹാരശീലം ശ്രദ്ധിച്ചാൽ മതി; ബിജെപി നേതാവ്

ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചറിയാൻ അവരുടെ ആഹാരരീതി ശ്രദ്ധിച്ചാൽ മതിയെന്ന് ബിജെപി നേതാവ് കൈലേഷ് വിജയവര്‍ഗീയ. പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുകൊണ്ട് നടന്ന...
case has been registered against 29 bjp members for allegedly assaulting a woman

യുവതിയ്ക്ക് നേരെ ഉണ്ടായ അതിക്രമണത്തിൽ 29 സംഘ പരിവാർക്കെതിരെ കേസ് എടുത്തു

ക്ഷേത്രത്തിൽ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്കുമേൽ ഉണ്ടായ ആക്രമണത്തിൽ 29 സംഘപരിവാര്‍-ബി.ജെ.പി...
Anti-superstition act comes into force in Karnataka

അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം പാസാക്കി കർണാടക

ദുർമന്ത്രവാദം, ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം(ക​ർ​ണാ​ട​ക പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ്​​ ഇ​റാ​ഡി​ക്കേ​ഷ​ൻ ഓഫ്​...
land owner who questioned illegal mining in his own property hit and killed by jcb

മണ്ണെടുപ്പ് തടഞ്ഞതിന് ഭൂവുടമയെ കൊലപ്പെടുത്തി

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി...
more women contesting Delhi assembly election this year

ഡൽഹി തെരഞ്ഞെടുപ്പ്; ഇത്തവണ കൂടുതൽ വനിതാ സ്ഥാനാർഥികൾ

ഡൽഹിയിലെ 70 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,029 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 187 വനിതാ സ്ഥാനാർഥികളാണുള്ളത്. ആം...
KPCC may announce new executive committe list today

കെപിസിസി ഭാരവാഹി പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ദിവസങ്ങളായി തുടരുന്ന ചർച്ചയ്ക്ക് ശേഷം കെപിസിസിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് ഹെെക്കമാൻഡ്. പുതിയ ഭാരവാഹി പട്ടിക ഇന്ന്...
Pakistan tests Ghaznavi Ballistic missile

ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താൻ

ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ വീണ്ടും ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താന്‍. 290 കിലോമീറ്റര്‍ പരിധി മിസൈലിനുണ്ടെന്നാണ്...
Prithviraj Chavan

നിര്‍മല സീതാരാമൻ്റെ പ്രവർത്തനങ്ങളിൽ പ്രധാന മന്ത്രിക്ക് അതൃപ്തിയുണെങ്കിൽ രാജി ആവശ്യപെടണമെന്ന് പൃഥിരാജ്​ ചവാൻ

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രീ ബജറ്റ്​ യോഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പൃഥിരാജ്​...
Court order about the kothamangalam church

കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി

കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി. പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറാൻ...
women attacked a young woman who questioned the program supporting caa conducted in the temple

പൗരത്വ നിയമത്തിന് അനുകൂലമായി നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം

ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം. പൗരത്വ ഭേദഗതി...
- Advertisement