ഇരയെ വിവാഹം കഴിക്കാന്‍ പോക്‌സോ കേസ് പ്രതിയോട് നിര്‍ദേശിച്ചിട്ടില്ല; ചീഫ് ജസ്റ്റിസ് ബോബ്‌ഡെ
പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. കോടതിയില്‍ വാക്കാല്‍...
പാര്‍വതിയും മമ്മൂട്ടിയും ഒന്നിക്കുന്നു; പുഴു ടൈറ്റില്‍ പോസ്റ്റര്‍
മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്‍...
ഡസോ ഏവിയേഷന്‍ ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ഡസോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയര്‍ ഡസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍...
വനിതാ ദിനത്തില്‍ കര്‍ഷക സമരം ശക്തമാക്കാൻ വനിതകൾ; 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍...
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ സൈനിക ബാരക്കില്‍ സ്ഫോടനം; ഇരുപത് പേര്‍ മരണപ്പെട്ടു
ഇക്വിറ്റോറിയല്‍ ഗിനിയയിലെ സൈനിക ബാരക്കില്‍ ഉണ്ടായ സഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബാട്ട മേഖലയില്‍...
പുനർ നിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി
പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുനർനിർമ്മാണത്തിന് എട്ട്...
യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി പാലാരിവട്ടം പാലം; ഇന്ന് വൈകിട്ടോടെ തുറന്ന് നൽകും
പുനർ നിർമ്മിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ...
സംസ്ഥാനത്ത് 2791 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237,...
പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡൻ്റ് രാജിവെച്ചു
പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ്...
രാജ്യത്ത് 18,327 പേര്‍ക്ക് കൂടി കോവിഡ്; 108 മരണം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 36...