രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്
രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ...
ട്രംപിൻ്റെ 28 വിശ്വസ്തർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചെെന
അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിശ്വസ്തരുൾപ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധമേർപ്പെടുത്തി ചെെന. ഇവരിൽ ട്രംപ് ഭരണകൂടത്തിൽ...
18 വർഷം മലയാളികളെ ചിരിപ്പിച്ച മുത്തച്ഛൻ; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തിൽ അനുശോചിച്ച് കമൽഹാസൻ
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കമൽ ഹാസൻ. 18 വർഷത്തോളം മലയാളികളെ ചിരിപ്പിച്ച ചെറുപ്പക്കാരനായ മുത്തച്ഛനായിരുന്നു...
സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം സഭയുടെ അന്തസ്സ് സംരക്ഷിക്കാനെന്ന് എം ഉമ്മര്‍; പ്രമേയം അവതരിപ്പിച്ചു
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. സ്പീക്കറെ...
ഒരു സേച്ഛാധിപതിയുടെ വിടവാങ്ങൽ; ട്രംപിനെതിരെ ഇറാൻ
യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിടവാങ്ങലിനെ സേച്ഛാധിപതിയുടെ വിടവാങ്ങലെന്ന് വിമർശിച്ച് ഇറാൻ. 'ഒരു സേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്....
ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന്‍; ആദ്യ ദിനം ഒപ്പു വെയ്ക്കുന്നത് 15 എക്‌സിക്യൂട്ടിവ് ഉത്തരവുകളില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ തിരുത്തല്‍ വരുത്തി ജോ ബൈഡന്‍. ആദ്യ...
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച...
സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചര്‍ച്ച...
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു. നിലവില്‍ 97,279,743 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ്...
‘ഒപ്പം നിന്ന് പ്രവര്‍ത്തിക്കും’, ബൈഡന് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 46-ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി...