Home Politics Page 12

Politics

ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പത്മനാഭസ്വാമി ക്ഷേത്ര ഭൂമി സംഘപരിവാര്‍ കൈയേറിയതായ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട്

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമി സംഘപരിവാര്‍ കൈയേറിയതായ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയാണ് കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനം പ്രവര്‍ത്തിക്കുന്നതെന്നും...
പാല ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്

പാലയില്‍ കാപ്പന്‍ തരംഗമെന്ന് വെള്ളാപ്പള്ളി

പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന്...
വിദേശികള്‍, തൊട്ടുകൂട്ടത്തവര്‍, മധ്യവര്‍ഗം, വരേണ്യവര്‍ഗം എന്നിങ്ങനെ

ദളിതര്‍ എന്നാല്‍ എന്ത്; വിവാദ ചോദ്യപേപ്പറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്‍

  ചോദ്യപേപ്പറിലെ ജാതി വിവേചനത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍. സിബിഎസ്ഇ ആറാം ക്ലാസ്...
അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദര്‍ശിക്കുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും. ഓഗസ്റ്റ് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു.

അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും

  ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ...
ജി. സുധാകരന്‍

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്തല്ല, കളക്ടറെന്ന് മന്ത്രി ജി. സുധാകരന്‍

എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പോലീസ് മേധാവിയും കളക്ടറുമാണ് ഗതാഗത...
S jaishankar against Pakistan approach to India

തോക്കിന്‍മുനയില്‍ നിര്‍ത്തിയല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

സിംഗപൂര്‍: തോക്കിന്‍മുനയില്‍ നിര്‍ത്തി ചര്‍ച്ച ചെയ്യുന്ന പാക്കിസ്ഥാന്റെ രീതി മാറുകയാണെങ്കില്‍ ഭീകരതയെക്കുറിച്ച് പാക്കിസ്ഥാനുമായി സംസാരിക്കാന്‍ തയ്യാറെന്ന് കേന്ദ്ര വിദേശകാര്യ...
എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊതു പരിപാടിയില്‍ ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പി; 43 പേര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ പൊതു പരിപാടിയില്‍ ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയതിനെതിരെ കേസ്. ബിരിയാണി വിളമ്പി എന്ന കുറ്റത്തിന് 43 പേര്‍ക്കെതിരെയാണ് പൊലീസ്...
വാഹനപാകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.

കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് തന്നെ; ഉന്നവോ പെണ്‍ക്കുട്ടിയുടെ മൊഴി പുറത്ത് 

ന്യൂഡല്‍ഹി: വാഹനപാകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍...
ചിഹ്നം പ്രശ്നമല്ലെന്നും, യുഡിഎഫ് ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും,

ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; സ്വതന്ത്രനായ് മത്സരിക്കും

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും....
സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.

തരിഗമിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി...
- Advertisement