സമാജ് വാദി പാര്‍ട്ടി എംപി നീരജ് ശേഖര്‍ രാജ്യസഭാംഗത്വം രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും സമാജ് വാദി പാര്‍ട്ടി എംപിയുമായ നീരജ് ശേഖര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത്...
എസ്എഫ്‌ഐ ഗുണ്ടായിസം; കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിന് എസ്എഫ്‌ഐ ക്കെതിരെയുള്ള പ്രതിഷേധ സ്വരങ്ങള്‍ കനക്കുന്നതുനിടെ സംഘടനയില്‍ നിന്നും വിദ്യാര്‍കത്ഥകല്‍ കൂടുതല്‍...
കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ പരിഗണിക്കണമെന്ന് ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍....
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ഗവര്‍ണര്‍ ഇടപ്പെടുന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍...
പശുക്കള്‍ ചത്തതിനെതിരെ നടപടിയെടുത്ത് യോഗി ആദിത്യനാഥ്; എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ ചത്തതിനെതുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മിര്‍സാപുരിലെ...
കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ കമല്‍നാഥ്
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേത്യത്വം ഏര്‍പ്പെടുത്തി. ഞാറാഴ്ച പൂര്‍ണമായും പ്രശ്‌നപരിഹാരത്തിനായി...
കര്‍ണാടകത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി
ഡല്‍ഹി : കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ്...
ജയിലിലെ ഫോണ്‍ ഉപയോഗം; പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു
തിരുവനന്തപുരം : ജയിലുകളിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ...
തോമസ് ചാണ്ടിയെ സഹായിച്ച് സര്‍ക്കാര്‍
ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി....
സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും
തിരുവനന്തപുരം: സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ...















