ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിർപ്പ് രൂക്ഷമായി...
രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യമില്ലായെന്ന് ആശാ ദേവി
രാഷ്ട്രീയത്തിലേക്കില്ലായെന്ന് വ്യക്തമാക്കി ആശാ ദേവി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആശാ ദേവി മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു....
പൗരത്വ നിയമ ഭേദഗതിക്കെതിരെ 3000 കിലോമീറ്റര്‍ മാര്‍ച്ച് ‘ഗാന്ധി ശാന്തി യാത്ര’ ഇന്ന്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും ബിജെപി വിമതനുമായ യശ്വന്ത് സിൻഹ നയിക്കുന്ന 'ഗാന്ധി ശാന്തി യാത്ര' ഇന്ന്...
രാജ്യത്തുടനീളം വിദ്യാർത്ഥി പ്രക്ഷോഭം
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍; വാഗ്ദാനവുമായി സമാജ് വാദി പാർട്ടി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം നേടാനായാല്‍...
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു
പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്...
സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തിയാൽ ശിക്ഷിക്കപ്പെടും; ഭീഷണിയുമായി യോഗി ആദിത്യനാഥ്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ...
തെരഞ്ഞെടുപ്പ് തോല്‍വി; രാജിവെച്ച് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. ഝാർഖണ്ഡിലെ ചക്രധർപൂരിൽ...
രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ച് നിൽക്കണം; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്
രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന ആഹ്വാനവുമായി മമത ബാനർജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം...
ജാർഖണ്ഡിൽ മഹാസഖ്യവിജയം; ബി.ജെ.പി.ക്ക് വൻതിരിച്ചടി
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 81 സീറ്റിൽ 47 സീറ്റുകളോടെ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ...