നാസയെപോലും ഞെട്ടിച്ച് 17 കാരൻ്റെ കണ്ടുപിടിത്തം
സ്വന്തമായി ഒരു ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17 കാരൻ.
വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
നാസയുടെ ഗൊദര്‍ദ്...
2020 ലെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജി സാറ്റ്-30 വിക്ഷേപിച്ചു
ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ...
സോഫ്റ്റ് വെയർ തകരാറിന് ഇൻഫോസിസിന് സർക്കാർ വൻ തുക പിഴ ഈടാക്കി
ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് ഇൻഫോസിസിന് പിഴ. 16.25 കോടി രൂപ പിഴ ചുമത്തിയതായാണ് വിവരം. 1379.71 കോടി രൂപയുടെ...
ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം റഷ്യയിൽ ആരംഭിക്കും
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും. ജനുവരി...
ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും മൊബൈലിനു വന്‍ വിലക്കിഴിവ്; അന്വേഷണം ആരംഭിച്ചു
ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ അനാരോഗ്യകരമായ മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍...
2020ലെ ഇന്ത്യയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിക്ഷേപണം ഈ മാസം 17ന്
ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കൃത്യമോപഗ്രഹം ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച്...
5ജി ഫോൺ യുഗം; ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ എത്തി
2019-ൽ 5ജി പ്രധാനമായും വൺപ്ലസ് 7 പ്രോ 5 ജി , സാംസങ് ഗാലക്‌സി നോട്ട് 10 5...
ഏറ്റവും പുതിയ ഹോണർ 9X സ്മാർട്ഫോണുകൾ പുറത്തിറങ്ങുന്നു
ഏറ്റവും പുതിയ ഹോണർ 9X സ്മാർട്ഫോണുകൾ പുറത്തിറങ്ങുന്നു. ഹോണർ X എന്ന മോഡലുകളുടെ പിൻഗാമിയായാണ് ഹോണർ 9x വിപണിയിൽ...
റിയൽമി X50 5G ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
റിയൽമിയുടെ ഏറെ കാത്തിരിക്കുന്ന 5 ജി സ്മാർട്ഫോണായ റിയൽമി X50 നാളെ പുറത്തിറങ്ങും. സ്നാപ്ഡ്രാഗൺ 765G SoC പ്രോസസറിലാണ്...
ഐഫോൺ എസ്ഇയുടെ പിൻഗാമിയായി വിലകുറഞ്ഞ രണ്ട് ഹാൻഡ്‌സെറ്റുകൾ 2020ൽ വിപണിയിലെത്തുന്നു
ആപ്പിളിൻറെ ജനപ്രിയ ഹാൻഡ്‌സെറ്റായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായി രണ്ട് ഹാൻഡ്‌സെറ്റുകൾ വിപണിയിലെത്തുന്നു. ഐഫോൺ എസ്ഇ 2 മോഡലുകൾ 2020...