റഷ്യയ്ക്ക് കൊവിഡ് വാക്സിനുണ്ട്, ഇന്ത്യക്ക് ഭാഭിജി പപ്പടവും; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ശിവസേന
കൊവിഡ് വാക്സിൻ വികസിപ്പിച്ച റഷ്യയെ അഭിനന്ദിച്ചും ബിജെപി സർക്കാരിനെ പരിഹസിച്ചും ശിവസേന രംഗത്ത്. കൊവിഡ് ഭേദമാക്കാൻ അടിസ്ഥാന രഹിതമായ...
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകളിൽ...
പതിനാറുകാരിയെ വിഷം നൽകി കൊലപെടുത്തിയ കേസ്; പ്രതി കുറ്റം സമ്മതിച്ചു
കാസർകോഡ് ബ്ലാലിൽ ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊലപെടുത്തിയ കേസിൽ പ്രതി ആൽബിൻ ബോന്നി കുറ്റം സമ്മതിച്ചതായി പോലീസ്....
‘പുട്ടണ്ണ നിങ്ങള് പൊളിയാണ്, അന്യായമാണ്, കൊലമാസ്സാണ്’; പുടിന് അഭിനന്ദനവുമായി മലയാളികളും
കൊവിഡ് വാക്സിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ ഗവേഷകർക്കും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനും അഭിനന്ദനവുമായി മലയാളികളും. പുടിൻ്റെ ഫേസ്...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു....
ഹനുമാൻ സ്ത്രോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ കൊവിഡിനെ തുരത്താനാകുമെന്ന് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ
കൊവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ഉരുവിടാൻ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. ദിവസവും അഞ്ച്...
30 സെക്കൻ്റിൽ കൊവിഡ് രോഗനിർണയം സാധ്യമാക്കാൻ പുതിയ ദ്രുത പരിശോധന കിറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും ഇസ്രായേലും
30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ്...
പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; മോദിയുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ...
മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം
മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിനെ ക്രുരമായി മർദിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേൽജാതിക്കാരനും...
സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ...