Home Videos Page 3

Videos

video

ദാരിദ്ര്യത്തെ തോല്‍പ്പിച്ചവർ നോബേല്‍ തിളക്കത്തില്‍

ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്‍, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള്‍ ബാധിച്ച് മരിച്ച് ജീവിക്കുന്നവര്‍, കിടക്കാന്‍...
video

രാജ്യം അറിയാൻ ആഗ്രഹിക്കുന്നു

TRP. ടെലിവഷന്‍ റേറ്റിങ് പോയന്റ്. ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലയേറിയ പദമാണ് ഇത്. ചാനലിന്റെ സ്വീകാര്യത നിശ്ചയിക്കുന്നത് ടി...

ബിഹാർ തെരഞ്ഞെടുപ്പ് : അണിയറ രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്

കോവിഡ് കാലത്ത് ഇന്ത്യ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം, കാർഷിക ബില്ലിനെതിരെ...
video

മരണത്തിലും അന്തസ്സ് നിഷേധിക്കപ്പെടുന്ന നമ്മുടെ പെണ്‍കുട്ടികള്‍

ഹത്രാസ്… ഇപ്പോള്‍ വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്. പെണ്ണായി പിറന്നാല്‍, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്‍,...
video

ചരിത്രം കെട്ടുകഥയും മിത്തുകൾ യാഥാർത്ഥ്യവുമാകുന്ന വിധി….

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുന്നു. പള്ളി പൊളിക്കാന്‍ മുന്‍കൂട്ടി ഗൂഢാലോചന നടത്തിയിട്ടില്ല....
video

അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവും ട്രംപിൻ്റെ ഭാവിയും

അമേരിക്ക തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അമേരിക്കയുടെ നിലവിലെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇത്തവണ എതിരിടുന്നത് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡൻ്റായിരുന്ന...
video

വിദേശ വാഹന നിർമ്മാതാക്കള്‍ ഇന്ത്യ വിടാനൊരുങ്ങുമ്പോള്‍

രാജ്യത്തെ ഓട്ടോമോട്ടീവ് സെക്ടര് പക്ഷെ കൊവിഡ് കാലത്തിന്ശേഷം മെല്ലെ തിരികെ കയറുന്ന കാഴ്ച്ചയാണ് കണ്ടത്. യാത്രകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും...
video

ജിഎസ്ടി വരുമാനം വഴിമാറ്റി കേന്ദ്രം, പെരുവഴിയിലായി സംസ്ഥാനങ്ങള്‍

ജി എസ് ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു ധാരണ. നിശ്ചിതകാലത്തേക്ക് കൃത്യമായ ശതമാനം തിരിച്ച്...
video

തൊഴിലില്ലാതാക്കുന്ന തൊഴില്‍ സുരക്ഷാ നിയമം

44 പ്രധാന തൊഴില്ഡ നിയമങ്ങള് ഇല്ലാതാക്കിയാണ് 4 കോഡാക്കി കേന്ദ്രം പുതിയ തൊഴില് നിയമം കൊണ്ടുവന്നിരിക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ...
video

പെൺഭ്രൂണഹത്യ പെരുകുമ്പോൾ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ വെറും പരസ്യവാചകം ആകുന്നു

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പെൺഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ആൺ പെൺ അനുപാതത്തില് അന്തരമുള്ള ലോകത്തിലെ നാലാമത്...
- Advertisement