സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടു...
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് യുഎഇ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ വിസ
യുഎഇ പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിസ ലഭിക്കും. യുഎഇക്കാര്‍ക്ക് ഇന്ത്യയില്‍ വിസ ഓൺ അറെെവൽ സംവിധാനം...
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും 2020 മാര്‍ച്ചോടെ വില്‍ക്കും; നിര്‍മല സീതാരാമന്‍
2020 മാര്‍ച്ചോടെ സര്‍ക്കാര്‍ സര്‍വീസായ എയര്‍ ഇന്ത്യയേയും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനേയും (ബിപിസിഎല്‍) വില്‍ക്കാന്‍...
ആഗോള താപനം; ആരോഗ്യ രംഗം നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളി
ആഗോള താപനം കൂടുന്നതുമൂലം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാകാൻ പോകുന്നതായി പഠനങ്ങൾ. ആരോഗ്യ ഗവേഷണ മാസികയായ ലാൻസെറ്റ് പുറത്തുവിട്ട...
അറുത്ത 47,000 പന്നികളിലെ ചോരയും വഹിച്ച് ഒരു നദി
പതിനായിരക്കണക്കിന് പന്നികളെ വെട്ടിയപ്പോൾ ചോരപ്പുഴയായി ഇംജിൻ നദി.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത്...
സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു; തൊഴിലാളികള്‍ക്ക് ഇനി നൈപുണ്യ പരീക്ഷ
സൗദിയില്‍ ലേബര്‍ എന്ന പേരിലുളള വിസ നിര്‍ത്തലാക്കുന്നു. തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ...
വെനീസില്‍ വെളളപ്പൊക്കം
50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തെ നേരിട്ട് വെനീസ്. അസാധാരണമായ വേലിയേറ്റം വെനീസില്‍ കടുത്ത നാശ നഷ്ടമുണ്ടാക്കിയത്. പല...
എഡിപി വേൾഡ് ടൂർ ഫൈനൽസ്; ഡൊമിനിക് തീം സെമിയിൽ.
എടിപി ടൂർ ഫൈനൽസില്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഡൊമിനിക് തീം. വിജയത്തോടെ തീം എടിപി വേൾഡ് ടൂർ ഫൈനൽസിന്റെ...
ന്യുയോര്‍ക്ക് മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ബോർഡ് അംഗമായി നിതാ അംബാനി; ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യം
149 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ന്യൂയോര്‍ക്ക് മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ടസ്റ്റ് അംഗമായി റിലയന്‍സ് ചേര്‍പേഴ്‌സന്‍ നിതാ അംബാനി...
60 വർഷങ്ങൾക്കു ശേഷം മൈനസ് ഡിഗ്രിയിൽ തണുത്തുറഞ്ഞ് കാനഡ.
കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ഗ്രാൻഡ് പ്രയറിയിലാണ് മൈനസ് 30 ഡിഗ്രിയോടടുത്ത് തണുപ്പ് അനുഭവപ്പെട്ടത്. കാൽഗറി, അഡ്മിൻ്റൻ, തോംപ്സൺ, ചർച്ചിൽ...















