മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി ചാന്ദ്രയാന്‍ 2
ബെംഗളുരു: ചാന്ദ്രയാന്‍-2 മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും പേടകം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന്...
മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്; കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും
ഫ്രാന്‍സ്: പ്രധാനമന്ത്രി നരേന്ദമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന്...
മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ലോഞ്ചറുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ
പ്യോംഗ്യാഗ്: രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ലോഞ്ചറുകള്‍ കൊറിയയുടെ കിഴക്കന്‍ തീരത്തു നിന്നു വിട്ടു പരീക്ഷിച്ചതായി ഉത്തരകൊറിയ...
ഇന്ത്യ ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് ഡൊനാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍...
അഫ്ഗാനിസ്ഥാനിൽ വിവാഹച്ചടങ്ങിനിടെ ചാവേര്‍ അക്രമണം; 63 പേര്‍ മരണപ്പെട്ടു
അഫ്ഗാനിസ്ഥാന്‍: വിവാഹച്ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ അക്രമണത്തില്‍ 63 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം....
ആക്രമണം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചെറുത്തു നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചെറുത്തു നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ സംവാദത്തില്‍...
ഹോങ്കോങില്‍ പ്രക്ഷോഭം ശക്തം; വിമാനസര്‍വീസുകള്‍ നിലച്ചു
ഹോങ്കോങ്: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യുന്ന നിയമത്തിനെതിരെ ഹോങ്കോങില്‍ പ്രക്ഷോഭം ശക്തം. യുവാക്കള്‍ പ്രവേശന കവാടങ്ങള്‍ ഉപരോധിച്ചതോടെ ഹോങ്കോങ്...
ലഡാക്കിന് സമീപം പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പാക്കിസ്ഥാന്‍
ഡല്‍ഹി: ലഡാക്കിന് സമീപം പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370...
നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് അറസ്റ്റില്‍
ലഹോര്‍: കോട് ലഖ്പത് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കണ്ടു മടങ്ങുമ്പോള്‍ മകള്‍ മറിയം...
വ്യോമ പാതകളില്‍ ഒന്ന് അടച്ച് ഇന്ത്യക്ക് പാക്കിസ്ഥാന്റെ തിരിച്ചടി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വഴി പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്‍ വ്യോമ പാതകളില്‍ ഒന്ന് അടച്ചു. കാശ്മീരിന്റെ പ്രത്യേക...