സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത മൗണ്ട് ആഥോസ്
വടക്കുകിഴക്കന്‍ ഗ്രീസിലെ ചാല്‍സിഡൈസ് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന പര്‍വ്വതമാണ് മൗണ്ട് ആഥോസ്. ആയിരം വര്‍ഷമായി സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പര്‍വ്വതനിരയായി...
നുഴഞ്ഞുകയറിയവരുടെ മൃതദേഹം കൊണ്ടു പോകാന്‍ വെള്ള പാതാകകളുമായി വരണമെന്ന് പാക്കിസ്ഥാനോട് ആരാഞ്ഞ് ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തി കടന്ന് നുഴഞ്ഞ് കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ വെളള പതാകയുമേന്തി വരണമെന്ന് ഇന്ത്യന്‍...
മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മഗ്‌സസേ പുരസ്‌കാരം
ന്യൂഡല്‍ഹി: 2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരത്തിന് എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ അര്‍ഹനായി....
ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി; ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍ക്കുട്ടിക്ക് സംഭവിച്ച വാഹനപകട കേസില്‍ ഏഴ് ദിവസം കൊണ്ട് അന്വേഷണം പുര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ്...
തെരുവിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയ 79 കാരിക്ക് ജയില്‍ശിക്ഷ
വാഷിങ്ടണ്‍: അയല്‍ക്കാര്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് എഴുപത്തൊമ്പതുകാരിക്ക് അമേരിക്കയില്‍ ജയില്‍ശിക്ഷ. നാന്‍സി സെഗുല എന്ന ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ്...
പരിശീലന പറക്കലിനിടയില്‍ പാക്കിസ്ഥാന്‍ സൈനിക വിമാനം തകര്‍ന്ന് 17 മരണം
ഇസ്ലാമാബാദ്: റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ സൈനിക വിമാനത്തിന്റെ പരിശീലന പറക്കലിനിടയില്‍ നിമാനം തകര്‍ന്നു വീണ് 17 പേര്‍ മരിക്കുകയും 18-ഓളം...
ബ്രസീല്‍ ജയിലില്‍ തടവുകാരുടെ ഏറ്റുമുട്ടല്‍; 52 പേര്‍ കൊല്ലപ്പെട്ടു
ബ്രസീല്‍: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 52 പേര്‍ കൊല്ലപ്പെട്ടു. ജയിലില്‍ കഴിയുന്ന രണ്ട് സംഘങ്ങള്‍...
ഇറാനെ ചെറുക്കാന്‍ ആരോ-3 ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററുമായി ഇസ്രയേല്‍
ജറുസലം: ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിന് ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഒരുക്കി ഇസ്രയേല്‍. യുഎസിലെ അലാസ്‌കയില്‍ നടത്തിയ...
പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്
വാഷിങ്ടണ്‍: എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനം. 125...
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പില്‍ സൈനികന്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ്...