മൊഡേർണ കൊവിഡ് വാക്സിൻ ഒരു ഡോസിന് 25-30 ഡേളറിനുള്ളിൽ വില ഈടാക്കുമെന്ന് കമ്പനി
കൊവിഡ് പ്രതിരോധ വാക്സിനായ മൊഡേർണ വാക്സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേർണ....
ട്രംപിന് വീണ്ടും തിരിച്ചടി; മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ
യുഎസിൽ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോ ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി....
കൊവിഡിനെതിരെ വേണ്ടത് ഒന്നിച്ചുള്ള പോരാട്ടം; ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ ആരംഭിച്ച...
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ‘റെഡംസിവിർ’ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും ആന്റിവൈറൽ മരുന്നായ റെഡംസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളിൽ...
ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരീസ് വരുന്നു; നിർമ്മിക്കുന്നത് ഒബാമ
യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരിസ് വരുന്നു. ദ ജി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന...
ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും പങ്കാളിയാകുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന പ്രസിഡന്റ് ജോ ബൈഡൻ. ഏപ്രിൽ മാസത്തിലായിരുന്നു ലോകാരോഗ്യ...
കൊവിഡ് രോഗാണു അടങ്ങിയ കത്തുകൾ പ്രമുഖരെ തേടിയെത്തിയേക്കാം; ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇന്റർപോൾ
കൊറോണ വൈറസ് അടങ്ങിയ കത്തുകൾ പ്രമുഖ നേതാക്കളെ തേടിയെത്തിയേക്കാമെന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്കാണ് ഇന്റർപോൾ...
‘മറഞ്ഞിരുന്ന് സൂര്യൻ’; അലാസ്കൻ നഗരത്തിൽ ഇനി സൂര്യൻ ഉദിക്കുന്നത് 66 ദിവസത്തിന് ശേഷം
അലാസ്കൻ നഗരത്തിൽ ഇനി നേരം പുലരാൻ ഇനി 66 ദിവസം കാത്തിരിക്കണം. ആർട്ടിക് സർക്കിളിനുള്ളിലാണ് വ്യത്യസ്തമായ ഈ പ്രതിഭാസം....
10,000 ല്‍ 12 എണ്ണം വരെ വിദ്വേഷ പോസ്റ്റുകള്‍; 22.1 ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: 2020 ന്റെ മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കിന്റെ മോഡറേറ്റിംങ് റിപ്പോര്‍ട്ട്. വിദ്വേഷ...
അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ; അടച്ചത് സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശ കാലത്ത്
സൗദി അറേബ്യ: സദ്ദാം ഹുസൈന്‍ കുവൈറ്റ് അധിനിവേശം നടത്തിയ കാലത്ത അടച്ച അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ....