ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം നേർന്ന് ചൈന
നിയുക്ത അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ...
‘കാലം എല്ലാം പറയും’; തോൽവി അംഗീകരിക്കുന്നു എന്ന സൂചനകളുമായി ട്രംപിന്റെ വാക്കുകൾ
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് സന്നദ്ധനാകുന്നതായി സൂചന. തോൽവി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങൾ ഇതുവരെ നടത്തിയ...
അടുത്ത ആഴ്ച്ച ലോകമെമ്പാടും ഉല്‍ക്കാവര്‍ഷം; മണിക്കൂറില്‍ 50,000 ഉല്‍ക്ക വരെ കാണാമെന്ന് വാന നിരീക്ഷകര്‍
നവംബര്‍ 16 മുതല്‍ 17 രാത്രി വരെ ലോകമെമ്പാടും ലിയോണിഡ് ഉല്‍കാവര്‍ഷം ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍. ഓരോ അഢ്ച്...
സെല്ലിലും ബാത്റൂമിലും ഉൾപ്പെടെ ക്യാമറകൾ വെച്ചു; ഗുരുതര ആരോപണവുമായി മുൻ പാക്ക് പ്രധാനമന്ത്രിയുടെ മകൾ നവാസ് മറിയം
ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ അധികൃതർ സെല്ലിലും ബാത്റൂമിലും ക്യാമറ വെച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിൻ്റെ മകൾ...
അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു
മനാമ: അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. കിരീടവകാശിയും...
ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഡിജിറ്റല്‍ സ്‌കൂളുമായി ദുബായ്
ദുബായ്: വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അംഗീകൃത ഡിജിറ്റല്‍ സ്‌കൂള്‍ വഴി വിദ്യാഭ്യാസം സാധ്യമാക്കാനൊരുങ്ങി ദുബായ്. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താമെങ്കിലും...
മ്യാൻമറിൽ വീണ്ടും അധികാരം നിലനിർത്തി ഓങ് സാൻ സൂചിയുടെ പാർട്ടി
മ്യാൻമറിൽ അധികാരം നിലനിർത്തി ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി. കേവല ഭൂരിപക്ഷത്തിന് വേണ്ട...
ഇന്ത്യയിൽ നിന്നുള്ള മത്സ്യ സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിധ്യം; ഇറക്കുമതി നിർത്തി വെച്ച് ചൈന
ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മീനുകളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന....
പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി: ഒബാമ
വാഷിങ്ടണ്‍: പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് നടിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിക്കെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ....
ആരോപണങ്ങള്‍ക്കു മേല്‍ ആരോപണങ്ങള്‍; വോട്ടുകള്‍ നീക്കം ചെയ്‌തെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയത്തിന് പിന്നാലെ വോട്ട്...