ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആസ്ട്രസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്....
ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ല; ഫേസ്ബുക്ക്
ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. ഒപ്പം ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുതൽ...
ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും ഒമാനും
ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍...
ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഗ്രാമി പുരസ്‌കാരവേദിയിലും ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ''ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'' എന്നെഴുതിയ മുഖാവരണം ധരിച്ച്...
ഇറാൻ വിഷയം; ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചർച്ച ആരംഭിച്ചു
ഇറാൻ വിഷയത്തിൽ ധാരണ രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങളുമായി അമേരിക്ക ചർച്ച ആരംഭിച്ചു. ഇറാൻ ആണവ പദ്ധതിക്ക്...
ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; റിപ്പോർട്ട്
ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്ക് റെക്കോര്‍ഡ് വര്‍ധന ഉണ്ടായതായി റിപ്പോർട്ട്. ലോകരാജ്യങ്ങളിലെ ഇരട്ട കുട്ടികളുടെ ജനനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര സര്‍വേ...
അമേരിക്കയിൽ നിന്ന് 1,000 കോടിക്ക് ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു....
ഡസോ ഏവിയേഷന്‍ ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ഡസോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയര്‍ ഡസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍...
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ സൈനിക ബാരക്കില്‍ സ്ഫോടനം; ഇരുപത് പേര്‍ മരണപ്പെട്ടു
ഇക്വിറ്റോറിയല്‍ ഗിനിയയിലെ സൈനിക ബാരക്കില്‍ ഉണ്ടായ സഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബാട്ട മേഖലയില്‍...
ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ ബാഗ്ദാദിൽ
അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ഇന്നലെയാണ്...