INTERNATIONAL

strong-comeback-from-covid-by-donald-trump

അമേരിക്ക കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് ഡോണാൾഡ് ട്രംപ്

അമേരിക്കയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് വീരവാദം...

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം; ആശങ്ക പ്രകടിപ്പിച്ച് യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്ന് യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്....

കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ഈ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനൊരുങ്ങി ട്രംപ്

വാഷിംങ്ടണ്‍: കൊവിഡ് 19 പടര്‍ന്നത് മൂലം കുറച്ച് മാസങ്ങളായി മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍...
Asymptomatic spread of coronavirus is ‘very rare’, WHO says

കൊവിഡ് ലക്ഷണമില്ലാത്തവരിൽ നിന്ന് കൊവിഡ് പകരുന്നത് അപൂർവം; ലോകാരോഗ്യ സംഘടന

കൊവിഡ് രോഗലക്ഷണം കാണിക്കാത്തവരിൽ നിന്ന് രോഗം പകരുന്നത് വളരെ അപൂർവമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി വാൻ ഖെർഗോവ് പറഞ്ഞു....
China forcing people to shop to overcome economic crisis

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ ഷോപ്പിങിന് നിർബന്ധിച്ച് ചെെന

ലോകമെമ്പാടും കൊവിഡ് ബാധയെ പ്രതിരോധിക്കുന്നതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴി തേടുകയാണ് ചൈനീസ് സർക്കാർ. ഷോപ്പിങ് വൌച്ചറുകൾ നൽകി...
India-China standoff: Both sides agreed to peacefully resolve situation in border areas

ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിന് ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നും അതിർത്തിയിൽ സമാധാനത്തിനായി സൈനിക നയതന്ത്ര...

പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
Reddit Co-Founder, Serena William's Husband, Quits Board, Seeks Black Member

കറുത്ത വംശജർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാനമൊഴിഞ്ഞ് റെഡ്ഡിറ്റ് സഹസ്ഥാപകൻ; തൻ്റെ പദവി കറുത്ത വംശജന് കൊടുക്കണമെന്ന് ആഹ്വാനം

റെഡ്ഡിറ്റ് സഹസ്ഥാപകനും സെറീന വില്യംസിൻ്റെ ഭർത്താവുമായ അലക്സിസ് ഒഹേനിയൻ കമ്പനി ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു. തൻ്റെ പദവി...
Joe Biden says 10 to 15% of Americans 'are just not very good people' in an interview on how to unite America

അമേരിക്കൻ ജനതയുടെ 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ല; വിവാദ പരമാർശവുമായി ജോ ബെെഡൻ

അമേരിക്കയിൽ എല്ലാവരും നല്ല ആളുകളല്ലെന്ന വിവാദ പരാമർശവുമായി അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബെെഡൻ. 10 മുതൽ...
India, China Top Military-Level Talks Today Amid Stand-Off In Ladakh

ഇന്ത്യ-ചെെന ഉന്നത സെെനികതല ചർച്ച ഇന്ന്; തീരുമാനം നിർണായകം

ഇന്ത്യ- ചെെന സെെനികതല ചർച്ച ഇന്ന് നടക്കും. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ചർച്ച നടത്തുന്നത്. ഇന്ത്യ-ചെെന അതിർത്തിയിലെ ചുഷുൽ മോൾഡോയിലായിരിക്കും...
- Advertisement