Tag: air india
എയർ ഇന്ത്യയുടെ പ്രത്യേക ആഭ്യന്തര സർവീസുകൾ മെയ് 19 മുതൽ
ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നു. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയായിരിക്കും ആദ്യഘട്ട സര്‍വീസ് നടത്തുക. ഇതിനായുള്ള...
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം...
വന്ദേഭാരത് ദൗത്യം: ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തില്‍ എത്തുന്നത് രണ്ട് വിമാനങ്ങള്‍
ദുബായ്: കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177...
അനുമതി നിഷേധിച്ചു; എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി
തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. വൈകുന്നേരം ആറുമണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് IX 373 വിമാനമാണ്...
അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ലെെറ്റ് കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ ആരും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. മുംബൈയിലെ...
മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍; രണ്ട് വിമാനങ്ങളും പുറപ്പെട്ടു
അബൂദബി: പ്രവാസികളുമായി അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍ നിന്നുള്ള വിമാനം കൊച്ചി നേടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.
കൊച്ചിയിലേക്ക് 179 പ്രവാസികളുമായെത്തുന്ന അബൂദബിയില്‍നിന്നുള്ള വിമാനമാണ് ആദ്യം...
നാളെ മുതല്‍ പ്രവാസികള്‍ നാട്ടിലേക്ക്; വിമാനങ്ങളുടെ സമയക്രമം നിശ്ചയിച്ചു
തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് മൂന്ന് സര്‍വീസ് നടത്തും.
അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദോഹ-കൊച്ചി വിമാനം...
മേയ് പകുതിയോടെ സർവീസ് ഭാഗികമായി പുനഃരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ
മേയ് പകുതിയോടെ എയർ ഇന്ത്യ വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. മേയ് പകുതിയോടെ 20-30 ശതമാനം...
കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ചു
കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 119 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ തിരികെ എത്തിച്ചത്. തിരിച്ചെത്തിയവർ...
കൊറോണ വൈറസ്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിലേക്ക്
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ബോയിംഗ് 747 വിമാനം വിമാനം...