Tag: america
ടിക് ടോകിന് അമേരിക്കയിൽ വിലക്ക് ഏർപെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് അമേരിക്കയിൽ വിലക്ക് ഏർപെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്. ഇന്ത്യയിലെ പോലെ ടിക് ടോക്കിനെ നിരോധിക്കാനുള്ള ഡൊണാൾഡ് ട്രംപ് സർക്കാർ നീക്കമാണ് കോടതി സ്റ്റേ ചെയ്തത്....
പെൺകുട്ടികളെ ലൈംഗീക അടിമകളാക്കി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷം തടവു...
അമേരിക്കയിൽ പെൺകുട്ടികളെ ലൈംഗീക അടിമകളാക്കി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവു ശിക്ഷ. 60 വയസ്സുകാരനായ കെയ്ത് റാനിയേർ എന്ന സ്വയം പ്രഖ്യാപിത ഗുരുവിനെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. ജീവിതത്തിലെ...
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്; ഇരു രാജ്യങ്ങളും തമ്മിൽ BECA കരാർ ഒപ്പു...
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയ കക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ എഗ്രിമെന്റ്- BECA) ഒപ്പുവെച്ചു. ഉയർന്ന...
ചൈനക്കെതിരെ സഖ്യ നീക്കം: ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി അമേരിക്കന്‍ പ്രതിനിധികള്‍
വാഷിങ്ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് എതിരെ ഇന്ത്യയുമായി സഖ്യ നീക്കത്തിനൊരുങ്ങി അമേരിക്ക. ഇതിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യ സന്ദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് എസ്പര്‍...
കൊവിഡിനെതിരെ രാജ്യം നന്നായി പോരാടി; സ്കൂളുകൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാമെന്നും ഡൊണാൾഡ് ട്രംപ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനിടെ കൊവിഡ് പ്രതിസന്ധിയുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കൊവിഡിനെതിരെ രാജ്യം നന്നായി പോരാടിയതായും അതിനായി പ്രവർത്തിച്ച് എല്ലാവരെ കുറിച്ച്...
കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകുന്നത് രാജ്യത്തിന് അപമാനം: ട്രംപ്
നോര്‍ത്ത് കരോളിന: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് അവരെ ഇഷ്ടമല്ലെന്നും, അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക്...
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോട്ട് റാലിക്കിടെ അപകടം; നിരവധി ബോട്ടുകള്‍ മുങ്ങി (വീഡിയോ)
വാഷിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അപകടം. ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുള്ള ട്രാവിസ് തടാകത്തിലൂടെ ട്രംപ് അനുകൂലികള്‍ ബോട്ട് റാലി നടത്തുന്നതിനിടെയാണ്...
നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് അമേരിക്ക; വിതരണത്തിന് തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി അമേരിക്ക. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവൻ റോബർട്ട് ഫീൽഡാണ് ഗവർണർമാർക്ക് കത്തയച്ചത്. നവംബർ- ഡിസംബർ മാസത്തോടെ...
ലോകത്ത് കോവിഡ് ബാധിതര്‍ 2.56 കോടി കടന്നു
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ...
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെതിരെ പൊലീസ് വെടിവെയ്പ്പ്; പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാരന് നേരെ പൊലീസ് വെടിവെയ്പ്പ്. കഴിഞ്ഞയിടെ ജോര്‍ജ്ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗ്ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ വംശീയ വെറി അമേരിക്കയില്‍ റിപ്പോര്‍ട്ട്...