Tag: bjp
സംസ്ഥാന ബിജെപിക്കുള്ളിലെ പോര്; അടിയന്തിര കോര്‍ കമ്മിറ്റി വിളിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള ബിജെപിക്കുള്ളിലെ പോര് പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പ്രസ്‌ന പരിഹാരത്തിനായി അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ...
കലഹമൊഴിയാതെ കേരള ബിജെപി; അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: സമവായ ചര്‍ച്ചകള്‍ ഫലം കാണാതെ ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടി പോര് കൂടുതല്‍ വഷളാകുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ട പ്രവര്‍ത്തകരെയെല്ലാം ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ശോഭ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത്...
തമിഴ്നാട് സർക്കാരും ബിജെപിയും ഇടയുന്നു?, സംസ്ഥാനത്ത് നിരോധിച്ച വെട്രിവേൽ യാത്ര നടത്തുമെന്ന് ബിജെപി
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നിരോധിച്ച വെട്രിവേൽ യാത്ര എന്തു പ്രശ്നം സംഭവിച്ചാലും നടത്തുമെന്ന് തമിഴ്നാട് ബിജെപി ഘടകം അറിയിച്ചു. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ യാത്ര...
ഹിന്ദുധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എ.ഐ.ഡി.എം.കെ സർക്കാർ. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ നടപടി. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് വെട്രിവേൽ...
കേരളാ ബിജെപിക്കുള്ളില്‍ ചേരിപ്പോര്; സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം
കോഴിക്കോട്: കേരള ബിജെപിക്കുള്ളില്‍ ചേരിപോര് രൂക്ഷമാകുന്നതോടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെയാണ് പാര്‍ട്ടിക്കുള്ളിലെ പോരെന്നതാണ് ബിജെപിയെ കുഴക്കുന്നത്....
രണ്ട് ദിവസത്തെ സന്ദർശനത്തിന് അമിത് ഷാ ബംഗാളിലേക്ക്; 2021ലെ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വെെകിട്ട് കൊൽകത്തയിലെത്തും. 2021ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയിലെ സംഘടന തയ്യാറെടുപ്പ് നടത്തുന്നതിനാണ് അമിത് ഷാ...
വർഗീയ പാർട്ടിയായ ബിജെപിയിലേക്ക് പോകുന്നതിന് പകരം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കുന്നതാണ് നല്ലത്; മായാവതി
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി നേതാവായ മായാവതി. ബിജെപിയുമായി സഖ്യത്തിന് പോകുന്നതിന് പകരം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കുന്നതാണ് നല്ലതെന്നും മായാവതി പറഞ്ഞു. രണ്ട് പാർട്ടിയുടേയും പ്രത്യയശാസ്ത്രങ്ങൾ രണ്ട് ദിശയിലുള്ളതാണെന്നും...
‘പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്ല’; ബിജെപിയില്‍ ഭിന്നത രൂക്ഷം
കൊച്ചി: ശോഭാ സുരേന്ദ്രന് പിന്നാലെ കെ. സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നാരോപിച്ച് രംഗത്തെത്തിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന...
കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്യം; പക്ഷേ ആരും എഴുതി തള്ളേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്മാണെന്ന് തുറന്ന പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ സിപിഎം മാത്രമാണ്...
ബിഹാറിലെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം: ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം ചട്ട വിരുദ്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ വാക്‌സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗവുമാണെന്ന്...