Tag: bjp
മാസ്ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മന്ത്രി
മാസ്ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. മാസ്ക് ധരിക്കില്ലെന്ന തന്റെ പ്രസ്താവന നിയമ ലംഘനമാണെന്ന് കരുതുന്നുവെന്നും, പ്രധാന മന്ത്രിയുടെ വികാരത്തിന് അനുസ്തൃതമായിരുന്നില്ല...
തമിഴ്‌നാട്ടില്‍ ബിജെപിയുടെ നിര്‍ണായക നീക്കം; ശശികലയെ അണ്ണാ ഡിഎംകെയിലേക്ക് എത്തിക്കാന്‍ ശ്രമം
ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്തും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയുമനുഭവിക്കുന്ന ശശികലയുടെ മോചനം വേഗത്തിലാക്കാനുള്ള നടപടികളിലേക്കാണ് ബിജെപി കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...
കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന സമിതി പുനഃസംഘടനയ്ക്ക് ശേഷം പോതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ശോഭാ...
സസ്‌പെന്‍ഷന്‍ നിശബ്ദരാക്കില്ല, കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമെന്ന് എളമരം കരീം
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഐഎം എം.പി എളമരം കരീം. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്നും, കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും എം പി ട്വിറ്ററിലൂടെ...
മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. നാഷണൽ അൺഎംപ്ലോയ്മെൻ്റ് ഡേ എന്ന ഹാഷ് ടാഗിൽ 25 ലക്ഷം ട്വീറ്റുകളാണ് ഇന്ന് വന്നിരിക്കുന്നത്. ഹിന്ദിയിൽ രാഷ്ട്രീയ ബെറോസ്ഗാരി...
ഡൽഹി കലാപം അന്വേഷണം നേരായ ദിശയിലോ #delhiriots
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 750 ലേറെ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 200 ഓളം കുറ്റപത്രങ്ങളാണ് ഇതുവരെ തയ്യാറാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നടന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാണ് കലാപത്തിന് കാരണമായതെന്ന്...
ഉദ്ധവിനെ വിമർശിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്ത സെെനികനെ ക്രൂരമായി മർദ്ദിച്ച് ശിവസേന
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മുൻ സെെെനിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. മുംബെെയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവെച്ചാണ് 65കാരനായ മദൻ...
ജലീലിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം; ബി. ഗോപാലകൃഷ്ണന് പരിക്ക്, ജലപീരങ്കി പ്രയോഗിച്ചത് 5 തവണ
മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തിൽ ബി.ജെ.പി നേതാവ്...
കെ ടി ജലീലിനെതിരെ കോണ്‍ഗ്രസ് ബിജെപി പ്രതിഷേധം; രാജി വരെ സമരം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം. രാജി വരെ സമരം ശക്തമാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്.
ജലീലിനെ...
യുഎസ് തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് ബിജെപി
ന്യൂഡല്‍ഹി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തുന്നതിനെ വിലക്കി ബിജെപി നേതൃത്വം. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയാണ് (OFBJP) ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്....