Home Tags China

Tag: china

ചൈനയുടെ ശ്രമം വിജയിച്ചു; ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് 15...

ബെയ്ജിങ്: പതിറ്റാണ്ടുകളായുള്ള ശ്രമം വിജയ പരിസമാപ്തിയിലേക്കെത്തിച്ച് ചൈന. ചൈനയുള്‍പ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടതോടെയാണ് ചൈന വിജയം ഉറപ്പിച്ചത്. എട്ട് വര്‍ഷത്തെ സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കാണ്...
china congratulates Biden Kamala Haris after days of silence

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം നേർന്ന് ചൈന

നിയുക്ത അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നുവെന്നും ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിക്കുന്നുവെന്നും ചൈനീസ് വിദേശ...
china suspend the import of fish from an Indian firm

ഇന്ത്യയിൽ നിന്നുള്ള മത്സ്യ സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിധ്യം; ഇറക്കുമതി നിർത്തി വെച്ച് ചൈന

ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മീനുകളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇറക്കുമതി നിർത്തി വെച്ച് ചൈന. ഇന്ത്യൻ കമ്പനിയായ ബസു ഇന്റർനാഷ്ണലിനാണ് ചൈന വിലക്കേർപെടുത്തിയത്. ഇവിടെ നിന്നും ഇറക്കുമതി ചെയ്ത...
India, China Agree On 3-Step Disengagement Plan In Pangong: Report

അതിർത്തിയിൽ നിന്നുള്ള ഇന്ത്യ-ചെെന പിൻമാറ്റം മൂന്ന് ഘട്ടങ്ങളിലായി നടത്തും; ഒരാൾച്ചക്കുള്ളിൽ പിൻമാറ്റം

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് ഘട്ടങ്ങളായി സെെന്യത്തെ പിൻവലിക്കാനുള്ള രൂപരേഖ തയ്യാറായി. നവംബർ 6ന് ചുഷുലിൽ നടന്ന എട്ടാം കോർപസ് കമാൻഡർ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള  സേന...
Japanese firms to shift production from China to India.

ജപ്പാൻ കമ്പനികളായ ടയോട്ടയുടേയും സുമിഡയുടേയും ഉത്പാദന കേന്ദ്രം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു

ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും, സുമിഡയുടേയും ഉത്പാദനം ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നു. ഭാവിയിൽ കൊവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് നിർമ്മാണ വിതരണ മേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ...
china bans entry of flyers from india

വിദേശികൾ വഴിയുള്ള കൊവിഡ് വ്യാപനം വർധിക്കുന്നു; ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്...

വിദേശികൾ വഴിയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന. ഇന്ത്യ, ബ്രിട്ടൺ,. ബെൽജിയം, ഫിലീപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപെടുത്തിയത്. വന്ദേ...
Curtains down on PUBG Mobile in India with server shut down

വാർ ഗെയിം അവസാനിച്ചു; ഇന്ന് മുതൽ ഇന്ത്യയിലുള്ളവർക്ക് പബ്ജി ഗെയിം ലഭ്യമാകില്ല

ഇന്നു മുതൽ വാർ ഗെയിം ആയ പബ്ജി ഇന്ത്യയിൽ ഉള്ളവർക്ക് ലഭ്യമാകില്ല. സർക്കാർ നിരോധനം ഏർപ്പെടുത്തി രണ്ടു മാസങ്ങൾക്കുള്ളിലാണ് പബ്ജി പൂർണമായി ഇന്ത്യയിൽ നിരോധിക്കുന്നത്. ഒക്ടോബർ 30 മുതൽ ഇന്ത്യയിലുള്ളവർക്ക് ലഭ്യമാകില്ലെന്ന് കമ്പനി...

ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പ്രവര്‍ത്തന മേഖലകള്‍; ചൈനയ്ക്കും പാകിസ്താനും പ്രത്യേക കമാന്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്ക് തിയറ്റര്‍ കമാന്‍ഡറുകള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടേയും അമേരിക്കയുടെയും സൈന്യത്തിന് ഉള്ളതു പോലെ തന്നെ പ്രത്യേക ചുമതല നിര്‍വനഹിക്കുന്ന തിയറ്റര്‍ കമാന്‍ഡുകളാണ് ഇന്ത്യയിലും രൂപീകരിക്കാന്‍ ഒരുങ്ങുന്നത്....
Covid-19: China tests the entire city of Kashgar in Xinjiang

ഒരാൾക്ക് കൊവിഡ് പോസിറ്റീവായി; 47 ലക്ഷം പേർക്ക് പരിശോധന നടത്താൻ ഒരുങ്ങി ചെെന

ഒരു വ്യക്തിക്ക് കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് 47 ലക്ഷത്തിനടുത്ത് പേരെയാണ് ചെെന പരിശോധിക്കാൻ പോകുന്നത്. സിങ്ജിയാങ് പ്രവിശ്യയിലെ കാഷ്ഗർ നഗരത്തിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ആ നഗരത്തിലെ...

ചൈനക്കെതിരെ സഖ്യ നീക്കം: ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി അമേരിക്കന്‍ പ്രതിനിധികള്‍

വാഷിങ്ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് എതിരെ ഇന്ത്യയുമായി സഖ്യ നീക്കത്തിനൊരുങ്ങി അമേരിക്ക. ഇതിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യ സന്ദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് എസ്പര്‍...
- Advertisement