Tag: china
കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ മഹാപ്രളയം
കൊവിഡ് നാശം വിതച്ച ചൈനയിൽ പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 3.7 കോടി ആളുകളെയാണ് പ്രളയം ബാധിച്ചത്....
ഹോങ്കോങിന് നൽകിയ പ്രത്യേക പരിഗണനകൾ അവസാനിപ്പിക്കുന്നു; നിയമത്തിൽ ഒപ്പുവെച്ച് അമേരിക്ക
ഹോങ്കോങിന് നൽകിയ എല്ലാ പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഹോങ്കോങിൻ്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചെെന സെക്യൂരിറ്റി നിയമം നടപ്പിലാക്കിയതിനെ തുടർന്നാണ് അമേരിക്കയുടെ പുതിയ നീക്കം. ചെെനയ്ക്ക്...
ബ്രഹ്മപുത്ര നദിക്കടിയിലൂടെ ചെെനീസ് അതിർത്തി വരെ നീളുന്ന തുരങ്കം; അനുമതി നൽകി കേന്ദ്ര സർക്കാർ
ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം നിർമിക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകി. അരുണാചലിലെ ചെെനീസ് അതിർത്തി വരെ നീളുന്നതാണ് തുരങ്കം. ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമിക്കുന്നത്. അസമിലെ ഗൊഹ്പൂർ നുമലിഗഡ്...
ചൈനയുടെ വിവിധ മേഖലകളിലായി വെള്ളപ്പൊക്കം രൂക്ഷം; 141 പേരെ കാണാനില്ല
ചൈനയുടെ വിവിധ മേഖലകളിലായി വെള്ളപ്പൊക്കം രൂക്ഷം. 25 ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാർപ്പിച്ചത്. 28000 കെട്ടിടങ്ങളാണ് വെള്ളപൊക്കത്തിൽ നശിച്ചത്. മൂന്നരക്കോടിയിലധികം ആളുകളെ വെള്ള പൊക്കം ബാധിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.141 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്....
തെക്കെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന
തെക്കെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീനിൽ കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന അഭിപ്രായപെട്ടു. ഇക്വഡോറിലെ മൂന്ന് കമ്പനികളിൽ നിന്നായി ഇറക്കുമതി ചെയ്ത ചെമ്മീൻ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്....
അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻ തകർച്ചക്കു കാരണം ചൈനയാണെന്ന് ഡൊണാൾഡ് ട്രംപ
ചൈനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകരാജ്യങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾക്കും തകർച്ചക്കും കാരണം ചൈനയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിന് മുൻപ് നിരവധി തവണ ചൈനയ്ക്കെതിരെ വിമർശനവുമായി ട്രംപ്...
ചൈനയില്‍ വീണ്ടും ആശങ്ക; സഹോദരങ്ങളില്‍ ബ്യൂബോണിക് പ്ലേഗിന്റെ സാന്നിധ്യം; ലെവല്‍ 3 ജാഗ്രത നിര്‍ദ്ദേശം
ബെയ്ജിങ്: കൊവിഡ് മാഹാമാരിയുടെ ഭീതി ഒഴിയുന്നതിനു മുമ്പേ ചൈനയില്‍ മറ്റ് വൈറസുകളുടെ സാന്നിധ്യം ആശങ്കയാകുന്നു. ജൂണ്‍ മാസത്തില്‍ കൊവിഡിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ പന്നികളില്‍ നിന്ന് പടരാന്‍ സാധ്യതയുള്ള പുതിയ...
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതായി സൂചന. അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപെട്ട് വിഷയങ്ങൾ ചർച്ച ചെയ്തതായാണ് സൂചന....
കൊറോണ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന
കൊവിഡ് 19 മഹാമാരിക്ക് കാരണമായ സാർസ് കോവ് 2 എന്ന വൈറസിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ സംഘത്തെ ചൈനയിലേക്ക് അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. വൈറസിൻ്റെ ഉറവിടം കണ്ടെത്തേണ്ടത്...
ചൈനയുടെ നയത്തില്‍ പ്രതിഷേധം; ഹോങ്കോംഗുമായുള്ള കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തി കാനഡ
ഒട്ടാവ: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തില്‍ പ്രതിഷേധിച്ച്, കാനഡ ഹോങ്കോംഗുമായുള്ള ചില കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. യാത്രാ നിര്‍ദ്ദേശങ്ങളിലും കാനഡ മാറ്റം വരുത്തി.
ഹോങ്കോംഗിലെ അസ്വസ്ഥതകളെ കുറിച്ച് വലിയ ആശങ്കകളുണ്ടെന്ന് കനേഡിയന്‍...