Tag: Congress
രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികയില്‍ മുന്നിട്ട് കോണ്‍ഗ്രസ്; 56 ഇടത്ത് ബിജെപി
ജയ്പൂര്‍: രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചികകള്‍ പുറത്ത് വരുമ്പോള്‍ മുന്നേറി കോണ്‍ഗ്രസ്. 21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ...
മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമെന്ന് വിജയശാന്തി; ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്താനായതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നടി വിജയശാന്തി. തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് തുടക്കത്തില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും 15...
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി. തിങ്കളാഴ്ച്ച നടി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ഒക്ടോബറില്‍ നടി ഖുശ്ബുവും കോണ്‍ഗ്രസ് വിട്ട്...
മധ്യപ്രദേശിലും കവിത മോഷണ വിവാദം; ഭാര്യ എഴുതിയതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കു വെച്ചത് മറ്റൊരാളുടെ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കവിത മോഷണ വിവാദത്തില്‍ പ്രതികൂട്ടിലായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭാര്യ എഴുതിയെന്ന പേരില്‍ മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത കവിതയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഭാര്യയുടേതെന്ന പേരില്‍ മുഖ്യമന്ത്രി പങ്കുവെച്ച...
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ്. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്ലീംലീഗ് നേതാവ് പി കെ...
ബീഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുൽ ഗാന്ധിയും കോൺഗ്രസും മനസ്സിലാക്കിയില്ല; കോൺഗ്രസിനെ കുറ്റപെടുത്തി ആർജെഡി നേതാവ്
ബീഹാർ തെരഞ്ഞടുപ്പിൽ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപെടുത്തി ആർജെഡി നേതാവ് ശിവാനന്ദ് തിവാരി രംഗത്ത്. ബീഹാറിലെ സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികൾ...
ബിഹാർ തെരഞ്ഞെടുപ്പ്; ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്, ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും നിയന്ത്രിക്കാമെന്നും...
ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു. ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. ‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും...
ബിഹാറില്‍ കുതിര കച്ചവട സാധ്യത തള്ളാതെ കോണ്‍ഗ്രസ്; ഹൈക്കമാന്റില്‍ ജാഗ്രത
പാട്‌ന: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമായേക്കാവുന്ന ബിഹാറില്‍ കുതിരക്കച്ചവട സാധ്യത തള്ളാതെ കോണ്‍ഗ്രസ്. ബിഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ശ്യാം സുന്ദര്‍. എന്നാല്‍ കുതിരക്കച്ചവടം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍...
കമറുദ്ദീനെ അറസ്റ്റ് ചെയ്തത് അന്യായം; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: ഫാഷന്‍ ഗോള്‍സ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീന്റെ രാജി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ലീഗ് നേതൃത്വം. കമറുദ്ദീന്റെ അറസ്റ്റ് അന്യായമാണെന്നും അതിനാല്‍ തന്നെ എംഎല്‍എ രാജി...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനാവശ്യം; എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന സിപിഎം ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്‌സ് തമിഴ്‌നാട് ഘടകമാണ് എതിര്‍പ്പറിയിച്ച് രംഗത്ത് വന്നത്. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്നും കോണ്‍ഗ്രസ്...