Home Tags Congress

Tag: Congress

NDA Crosses 100-Mark In Rajya Sabha, Congress Drops To Lowest Ever Tally

രാജ്യസഭയിലും കരുത്ത് കാണിച്ച് എൻഡിഎ; അംഗങ്ങളുടെ എണ്ണം നൂറ് കടന്നു, കോണ്‍ഗ്രസില്‍ ചരിത്രത്തിലെ ഏറ്റവും...

ഭരണ കക്ഷിയായ എൻഡിഎയ്ക്ക് രാജ്യസഭയിലും മേൽക്കെെ. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപെട ഒമ്പത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടതോടെയാണ് രാജ്യസഭയിൽ ബിജപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചത്. ഇതോടെ എൻഡിഎ രാജ്യ...

നാക്കു പിഴച്ചു; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് സിന്ധ്യ; ഞൊടിയിടയില്‍ തിരുത്ത്

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാക്കു പിഴ. ഗ്വാളിയാര്‍ ധാബ്രയിലെ റാലിയിലാണ് സ്ഥാനാര്‍ത്ഥിയായ മന്ത്രി ഇമര്‍തി ദേവിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ സിന്ധ്യ...

പുല്‍വാമ ആക്രമണം: പങ്ക് വെളിപ്പെടുത്തി പാകിസ്താന്‍; ഗൂഡാലോചനയെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പുല്‍വാമ ആക്രമണം ഗൂഡാലോചനയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി പ്രകാശ്...

മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ അറസ്റ്റ് ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി...

തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും...
Rahul Gandhi arrives in Kerala

 3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ; കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക്...

മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ...
khushbu sundar issues apology over remark against congress

കോൺഗ്രസ് മാനസിക വൈകല്യമുള്ളവരുടെ പാർട്ടിയാണെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു

കോൺഗ്രസ് മാനസിക വൈകല്യമുള്ളവരുടെ പാർട്ടിയാണെന്ന ബിജെപി നേതാവ് ഖുശ്ബുവിന്റെ പരാമർശത്തിൽ ഖുശ്ബു മാപ്പ് പറഞ്ഞു. ഖുശ്ബുവിന്റെ പരാമർശം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിക്കുന്നതാണന്ന വിമർശനം ഉയർന്നിരുന്നു. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി പ്രവർത്തിക്കുന്ന സംഘടന തമിഴ്നാട്ടിലെ...
Khushboo Sundar quits Congress, sends resignation letter to Sonia Gandhi; set to join BJP

ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇന്ന് ബിജെപിയിൽ ചേർന്നേക്കും

നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തു പോവുകയാണെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു കത്തു നൽകി. പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന്...

ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പരാമര്‍ശം; വിവാദത്തിലായി യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേ വീണ്ടും വിവാദത്തിലായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രാസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയുള്‍പ്പെടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന യുപി സര്‍ക്കാരിന്റെ വാക്കുകളാണ്...
Babri verdict runs counter to SC judgment, constitutional spirit: Congress

ബാബറി കേസ് വിധി ഭരണാഘടനാ വിരുദ്ധം; കോൺഗ്രസ്

ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ഭരണഘടനയ്ക്കും സുപ്രിം കോടതി വിധിക്കും വിരുദ്ധമാണെന്ന് കോൺഗ്രസ്. 2019 നവംബറിലെ സുപ്രീം കോടതി വിധിയിൽ പറഞ്ഞത് അസാധാരണമായ തരത്തിൽ...
Farm bills: Congress begins its nationwide mass movement against government

കാർഷിക ബില്ലുകൾക്കെതിരായ കർഷക പ്രക്ഷോഭം ശക്തം; കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

കാർഷിക ബില്ലുകൾക്കെതിരായ കർഷകരുടെ പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞ് ഇന്നു മുതൽ 26 വരെ പ്രതിഷേധിക്കുകയാണ്. കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി. പാർട്ടി ജനറൽ സെക്രട്ടറിമാരുടെ വാർത്താ...
- Advertisement