Tag: Congress
നീറ്റ്-ജെഇഇ: കൊവിഡ് പശ്ചാത്തലത്തിലെ ആദ്യ പരീക്ഷക്ക് ഒരുങ്ങി കേന്ദ്രം; അധിക ചെലവ് 13 കോടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയില്‍ നടത്തുന്ന ആദ്യ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ പ്രഖ്യാപിച്ച തിയതിയില്‍ തന്നെ നടത്താനുള്ള കേന്ദത്തിന്റെ നീക്കം. കൊവിഡ് പശ്ചാത്തലമായതിനാല്‍...
നാഥനില്ലാതെ കോണ്ഗ്രസ്
പാര്‍ട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സ്ഥിരം അധ്യക്ഷനില്ലാത്തത് കോണ്‍ഗ്രസിനെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്.
2024 ലെങ്കിലും ഭരണം തിരിച്ചുപിടിക്കണെമെങ്കില്‍ ഇപ്പോഴേ പ്രവര്‍ത്തനം ആരംഭിക്കണം. എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടിയെ ചലിപ്പിക്കണമെങ്കില്‍ ശക്തമായനേതൃത്വം വേണം.
സോണിയ മാറി പുതിയ പ്രസിഡന്റ്...
ഗാന്ധി കുടുംബത്തിൻ്റെ പുറത്തുനിന്നും അധ്യക്ഷൻ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിന് പ്രിയങ്കയുടെ പിന്തുണ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളവർ വരണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തുവന്നു. പുതുതലമുറ നേതാക്കന്മാരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിൻ്റെ...
നേതൃമാറ്റം ആവശ്യപ്പെട്ട് നൂറോളം കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചെന്ന് സഞ്ജയ് ഝാ; നിഷേധിച്ച്...
കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നൂറോളം കോൺഗ്രസ് പ്രവർത്തകൾ സോണിയ ഗാന്ധിക്ക് കത്തയച്ചുവെന്ന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ഝാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. പാർട്ടിയിലെ...
പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കും; മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്
ചൈനീസ് ആപ്പ് നിരോധനത്തിൽ മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ഗെയിം നിരോധിക്കാത്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു...
സച്ചിൻ പെെലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്കെതിരെ നടപടി എടുക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി
രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സ്പീക്കറോട് നിർദേശിച്ച് ഹെെക്കോടതി. കേസിൽ തീർപ്പാകുന്നത് വരെ യാതൊരു അയോഗ്യതാ നടപടികളും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടേയും ജസ്റ്റിസ് പ്രകാശ് ഗുപ്തയുടേയും ബെഞ്ച് വിധിച്ചു. കൂറുമാറ്റ...
രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നൽകിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ്...
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് സഞ്ജയ് ഝായ്ക്ക് സസ്പെൻഷൻ
സച്ചിൻ പൈലറ്റിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് മുൻ ദേശിയ വക്താവ് കൂടിയായ സജ്ഞയ് ഝായെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലസാഹേബ് ആണ് നടപടിയെടുത്തത്.
അതേ സമയം...
കോണ്‍ഗ്രസ് സംഘടനകളിലെ ചൈനീസ് നിക്ഷേപം; ഉന്നതതല അന്വേഷണ സമിതിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ അധ്യക്ഷനായ ഉന്നതതല സമിതിയ്ക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.
രാജീവ് ഗാന്ധി...
‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു:...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും...