Home Tags Corona virus

Tag: corona virus

രാജ്യത്ത് കൊവിഡ് കേസുകള്‍ 7 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 24,248 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 6,97,413ലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം...
students in us are throwing corona virus parties

കോവിഡുണ്ടെങ്കിൽ പാർട്ടിയിൽ പങ്കെടുക്കാം; ആദ്യം രോഗിയാകുന്നവർക്ക് സമ്മാനം

ലോകം മുഴുവനും കൊവിഡിനെ പ്രതിരോധിക്കാൻ പരക്കം പായുമ്പോൾ കൊവിഡ് അതിരൂക്ഷമായ അമേരിക്കയിൽ ഒരു കൂട്ടം ആളുകൾ വൈറസിനെ ക്ഷണിച്ചു വരുത്തി കൊണ്ട് കൊവിഡ് പാർട്ടികൾ സംഘടിപ്പിക്കുകയാണ്. യുഎസിലെ അലബാമ സംസ്ഥാനത്താണ് കൊവിഡ് പാർട്ടികൾ...
; WHO team to reach China to investigate the source of Corona Virus

കൊറോണ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

കൊവിഡ് 19 മഹാമാരിക്ക് കാരണമായ സാർസ് കോവ് 2 എന്ന വൈറസിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ സംഘത്തെ ചൈനയിലേക്ക് അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. വൈറസിൻ്റെ ഉറവിടം കണ്ടെത്തേണ്ടത്...
corona virus spread in telengana

തെലങ്കാനയിൽ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം ആളുകൾക്ക്

തെലങ്കാനയിൽ രണ്ടാം ദിവസവും രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ദിവസവും ഇരുപത്തി രണ്ടര ശതമാനം ആളുകൾക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 12349 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ...
covid test stopped temporarily in telangana

തെലങ്കാനയിൽ കൊവിഡ് പരിശോധന താൽക്കാലികമായി നിർത്തിവെച്ചു

തെലങ്കാനയിലെ കൊവിഡ് പരിശോധന നിർത്തി വെച്ചു. നിലവിൽ ശേഖരിച്ചിട്ടുള്ള സാമ്പിളുകൾ മുഴുവൻ പരിശോധിച്ച ശേഷം മാത്രമേ പൊതുജനങ്ങളിൽ നിന്നും ഇനി സാമ്പിൾ ശേഖരിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. 8235 സാമ്പിളുകളാണ് നിലവിൽ പരിശോധിക്കാനുള്ളത്....

രണ്ടാമതും കൊറോണ വൈറസ് സാന്നിധ്യം; ബീജിങ്ങിലെ പത്തിലധികം പ്രദേശങ്ങള്‍ അടച്ചു പൂട്ടി

ബീജിംങ്: രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം ചൈനയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം. ബീജിങ്ങിന്റെ അയല്‍വക്കമായ പത്തിലധികം പ്രദേശങ്ങള്‍ ചൈന അടച്ചുപൂട്ടി. പുതിയതായി സ്ഥിരീകരിച്ച കേ,ുകള്‍...
Beijing Shuts Several Markets After Coronavirus Detected On Salmon Chopping Board

ബീജീംഗിലെ മാർക്കറ്റിൽ ആറ് പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു

ബീജിംഗിലെ ഷിൻഫാഡി പച്ചക്കറി മാംസ മാർക്കറ്റിൽ ജോലി ചെയ്യുന്നവർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. മാർക്കറ്റുമായി ബന്ധപെട്ട ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റ് സന്ദർശനം നടത്തിയ ആയിരക്കണക്കിന് ആളുകളെയും സമീപത്തെ താമസക്കാരെയും ന്യൂക്ലിക്...
Dhananjay Munde tests positive for coronavirus

മഹാരാഷ്ട്രയിൽ സാമൂഹിക നീതി വകുപ്പ് മന്ത്രിക്കും അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് 19...

മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ മന്ത്രിയുടെ അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മന്ത്രിയുടെ കൊവിഡ് പരിശോധന...
CM Pinarayi Has Decided To Stop His Daily Press Conferences On Coronavirus

ലോക്ക്ഡൗൺ കാലത്തെ പതിവ് പത്രസമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

കൊവിഡിനെ തുടർന്ന് രണ്ടര മാസത്തിലേറെയായി നടത്തിയിരുന്ന പ്രതിദിന പത്ര സമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാത്രം പത്രസമ്മേളനം മതിയെന്നാണ് മുഖ്യമന്ത്രി ഓഫീസിൻ്റെ ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ...
assam many perform corona devi pooja to end coronavirus pandemic

കൊറോണയെ പ്രതിരോധിക്കാൻ ‘കൊറോണ ദേവീപൂജ’ നടത്തി നാട്ടുകാർ

കൊറോണയെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമത്തിനിടയിൽ കൊറോണയെ ദേവിയായി ആരാധിക്കാൻ തുടങ്ങിയിരിക്കുകയാണ് അസമിലെ ചില നാട്ടുകാർ. കൊറോണ ദേവിപൂജ കൊണ്ട് മാത്രമേ ഈ മഹാമാരി പടരുന്നതിനെ അവസാനിപ്പിക്കാൻ സാധിക്കൂ എന്നാണ് ഇവരുടെ...
- Advertisement