Home Tags Coronavirus

Tag: Coronavirus

US coronavirus response a 'chaotic disaster,' Obama tells former staffers incall

അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു; ട്രംപിനെതിരെ വിമർശനവുമായി ഒബാമ

കൊവിഡ് വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു എന്നായിരുന്നു ഒബാമയുടെ വിമർശനം. ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ...
Kuwait imposes 20-day total curfew from May 10 to curb coronavirus

കുവെെത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. മെയ് 10 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. വൈകിട്ട് 4.30 മുതൽ 6.30...
Afghanistan Health Minister Ferozuddin Feroz Tests Positive for Coronavirus

അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഫ്ഗാൻ ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസിന് കൊവിഡ് സ്ഥിരീകരിച്ചു. അഫ്ഗാൻ ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേർക്കാണ് പുതുതായി അഫ്ഗാനിസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്.  ഇതുവരെ 3,700 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....
Ecuador Indigenous community fears extinction from coronavirus

കൊറോണയിൽ വംശനാശം സംഭവിക്കുമോ എന്ന ഭയം; ഗോത്രസമൂഹം ആമസോണിലേക്ക് പലായനം ചെയ്തു

കൊറോണ വൈറസ് വ്യാപനത്തിൽ ഭയന്ന് ഇക്വഡോറിലെ ഒരു തദ്ദേശീയ ഗോത്രസമൂഹം ആമസോണ്‍ മഴക്കാടുകളിലേക്ക് പലായനം ചെയ്തു. 744 പേർ മാത്രമുള്ള ഗോത്രസമൂഹമാണിത്. ഇക്വഡോര്‍-പെറു അതിര്‍ത്തിയോട് ചേര്‍ന്നുള്ള സീകോപായില്‍ താമസിക്കുന്ന ഇവരിൽ 15 പേർക്ക്...
30 BSF jawans, who were posted in Delhi, test positive for coronavirus in Jodhpur

രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിൻ്റ 30 ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ഡൽഹിയിൽ  ജോലി ചെയ്തിരുന്നു....
Lokpal Member Justice AK Tripathi, 62, Dies Due To Coronavirus

ലോക്പാൽ അംഗം ജസ്റ്റിസ് എ കെ തൃപാഠി കൊവിഡ് ബാധിച്ച് മരിച്ചു

ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. ഏപ്രിൽ 2നാണ് രോഗബാധയെ തുടർന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...
Donald Trump Says Evidence Ties Coronavirus To Wuhan Lab, Threatens Tariffs Against China

വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് കൊവിഡിൻ്റെ ഉത്ഭവം; തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ്

കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്നതിന് തൻ്റെ കെെയ്യിൽ തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ ആരോപണം. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന...
Coronavirus Deaths In India Cross 1,000-Mark, Biggest Jump In 24 Hours

ഇന്ത്യയിൽ ഇന്നലെ മാത്രം 73 കൊവിഡ് മരണം; 31332 കൊവിഡ് ബാധിതർ

രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. കൊവിഡ്...
Wuhan declared free of Covid-19

വുഹാനിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; നഗരം ഇനി വെെറസ് മുക്തം

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്....
Experimental coronavirus drug remdesivir fails in the human trial: Report

റെംഡിസിവിർ കൊവിഡിനെ പ്രതിരോധിക്കില്ല; ക്ലിനിക്കൽ ട്രയലിൽ പരീക്ഷണം പരാജയം

കൊറോണ വൈറസിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിർ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. യുഎസ് കമ്പനിയായ ഗിലെയദ് സയൻസസ് ആണ് മരുന്നു വികസിപ്പിച്ചത്. 237 രോഗികളിലാണ് ചൈന പരീക്ഷണം നടത്തിയത്. ഇതില്‍ 158...
- Advertisement