Tag: Covid-19 vaccine
ബിഹാർ ഒഴിച്ചുള്ള മറ്റ് സംസ്ഥാങ്ങൾ പാക്കിസ്താനിൽ അല്ല; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ ശിവസേന
ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്ന. ബിഹാറിലെ ജനങ്ങൾക്ക് വാക്സിൻ സൌജന്യമായി ലഭിക്കേണ്ടതാണെന്നും എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പാക്കിസ്താനിൽ അല്ലെന്നും സാമ്നയുടെ എഡിറ്റോറിയലിൽ പറയുന്നു....
ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ; ആദ്യഘട്ട പരീക്ഷണത്തിൽ തന്നെ ശക്തമായ പ്രതിരോധ ശേഷി...
നോവൽ കൊറോണ വൈറസിനെതിരെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല പരിശോധനാഫലം വ്യക്തമാക്കി. Ad26.COV2.S എന്ന പേരിലറിയപെടുന്ന വാക്സിനാണ്...
കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ
റഷ്യയുടെ 'സ്പുട്നിക് 5' ൻ്റെ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രീവ് ആണ് വാർത്താ സമ്മേളനത്തിലൂടെ ഈക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിൻ നിർമാണം...
റഷ്യ കൊവിഡ് വാക്സിൻ ഉൽപ്പാദനം തുടങ്ങി; ആഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്
റഷ്യ കണ്ടുപിടിച്ച കൊവിഡ് വാക്സിൻ്റെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്ട് ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പറുത്തുവിട്ടത്. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ ആരംഭിച്ചുവെന്നും...
കൊവിഡിനെതിരെ മൂന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിൻ്റെ നിർണായക ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. ഇക്കാര്യത്തിനായി അനുമതി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാശ്രയ...
വാക്സിൻ നാളെ പുറത്തിറക്കാൻ റഷ്യ; ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ
ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ നാളെ റെജിസ്റ്റർ ചെയ്യും. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിൻ ആഗസ്റ്റ് 12ന് പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചു. വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ...
വാക്സിൻ ഇന്ത്യക്കാർക്ക് സൗജന്യമായി നൽകും; 50 ശതമാനവും രാജ്യത്ത് തന്നെ വിതരണം ചെയ്യുമെന്ന് സിറം...
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കാൻ പോകുന്ന കൊവിഡ് പ്രതിരോധ വാക്സിൻ്റെ 50 ശതമാനവും ഇന്ത്യക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ മരുന്ന്...
‘കോവാക്സിൻ’ പരീക്ഷണം പൂർത്തിയാകാൻ ഇനി 3 മാസം; ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കി വാക്സിൻ വിപണിയിലെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ആഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള...
കൊവിഡ് വാക്സിൻ്റെ ഗവേഷണവിവരം ചോര്‍ത്താന്‍ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്
കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിൻ്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സൈബർ സുരക്ഷാ വിദഗ്ദ്ധരുമാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന്...
കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ബ്രിട്ടനും; പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍...
കൊവിഡ്-19 നെതിരായ വാക്‌സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 ഓളം പേരിലാണ്...