Tag: covid 19
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും; ഇനി ഉപദേശമില്ലെന്ന് ഡിജിപി
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഉപദേശമുണ്ടാവില്ലെന്നും നടപടി കര്‍ശനമാക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമത്തെ പോലും പലരും അനുസരിക്കുന്നില്ലെന്നും ബെഹ്‌റ ചൂണ്ടികാട്ടി.
സംസ്ഥാനത്ത്...
വിദേശത്ത് നിന്ന് ഇന്ന് കേരളത്തിലെത്തുന്നത് 21 വിമാനങ്ങള്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനകള്‍ ഇന്ന്...
കൊച്ചി: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തിയ കേരളത്തില്‍ വിദേശത്ത് നിന്ന് ഇന്ന് മടങ്ങിയെത്തുന്നത് 3420 പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ലണ്ടന്‍, എത്യോപ്യ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്....
നിയന്ത്രിക്കാനാവാതെ കൊവിഡ്: ഒറ്റ ദിവസം പതിനേഴായിരത്തിനടുത്ത് കേസുകള്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പിടിമുറുക്കിയ രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 16,922 പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുത്തു. 418 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ്; കുത്തിവെപ്പെടുത്ത എഴുപതോളം കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍
കൊച്ചി: എറണാകുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പെടുത്ത 70ഓളം കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ...
നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയും; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയുമാണെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ...
രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന സാധ്യമാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആലോചന....
കേളത്തിൽ ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്നു;സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി
ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നത് രോഗത്തിൻ്റെ സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ രോഗം നാടുവിട്ടു പോയി എന്ന് കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ...
കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചു; യുഎസ് പബ്ലിക് ഹെൽത്ത് മേധാവി
കൊറോണ വെെറസ് അമേരിക്കയെ മുട്ടുക്കുത്തിച്ചതായി യുഎസ് പബ്ലിക് ഹെൽത്ത് മേധാവി. വെെറസിനെ നേരിടാൻ നമുക്ക് ആവുന്നതെല്ലാം ചെയ്തിട്ടും ഈ മഹാമാരി നമ്മളെ മുട്ടുകുത്തിച്ചെന്ന് ഫെഡറൽ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ...
ഇന്ത്യയിലെ ആശുപത്രികളില്‍ പി.പി.ഇ. കിറ്റുകളുടെ ദൗര്‍ലഭ്യതയില്‍ ആശങ്ക: സര്‍വ്വേ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം ആവശ്യമായ സ്വയം പ്രതിരോധ ഉപകരണങ്ങള്‍ ആവശ്യമായ അളവില്‍ ലഭ്യമാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. പി.പി.ഇ. കിറ്റുകളുടെ ആഭാവം നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മിക്ക ആശുപത്രികളിലും...
കൊവിഡ് പരിശോധന ഇല്ലാത്ത് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം...
പ്രവാസികൾക്കുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. കൊവിഡ് പരിശോധനാ സൌകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട. പകരം പിപിഇ കിറ്റ് ധരിച്ചാൽ...











