Tag: covid 19
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളില്‍...
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
എറണാകുളം: പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതല്‍ നിരീക്ഷണത്തിന് പണം വാങ്ങുന്നതില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ...
കൊവിഡ് പ്രതിരോധത്തോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും; ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
കോവിഡ് മഹാമാരി...
രാജ്യത്ത് 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകൾ; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,333...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ബുധനാഴ്ച 194 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ഇന്ത്യയിൽ കൊവിഡ്...
ലോകത്ത് കൊവിഡ് ബാധിതർ 57 ലക്ഷം കടന്നു; 3,57,400 കൊവിഡ് മരണം
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം...
സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല; ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി
കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10 പേർക്കും, പാലക്കാട് 8 പേർക്കും, ആലപ്പുഴ 7 പേർക്കും, കൊല്ലത്ത് 4 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ 3 പേർക്ക് വീതവും,...
രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ...
വന്ദേഭാരത് മൂന്നാം ഘട്ടം; ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍
ഡല്‍ഹി: വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തില്‍ ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍. യുഎഇയില്‍ നിന്നാണ് പ്രവാസി മലയാളികള്‍ നാട്ടിലെത്തുക. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.
ദുബായ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍...
ഒന്നര ലക്ഷത്തിലേക്ക് അടുത്ത് ഇന്ത്യയില്‍ കോവിഡ് കേസുകള്‍; ഗുരുതരമായി മഹാരാഷ്ട്രയും ഗുജറാത്തും
മുംബൈ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയില്‍ 94 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി...