Tag: covid 19
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം താത്കാലികമായി നിർത്തിവെച്ച് ലോകാരോഗ്യ സംഘടന
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത...
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 805 പേർക്ക് കൊവിഡ്; ആകെ 118 മരണം
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,082 ആയി. ഇന്ന്...
ഇന്ത്യയിൽ കൊവിഡ് വ്യാപനം; രാജ്യത്തുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍,...
സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ്; 12 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 14 പേര്‍ക്കും കണ്ണൂര്‍ 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ 4 പേര്‍ക്കും പത്തനംതിട്ട,...
പാലക്കാട് ഇന്ന് 5 പേർക്ക് കൊവിഡ്; പാലക്കാട് മാത്രം ചികിത്സയിലുള്ളത് 53 കൊവിഡ് രോഗികൾ
പാലക്കാട് ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. ഇതോടെ പാലക്കാട് ജില്ലയിൽ...
ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടങ്ങുന്നു; ഡൽഹിയിൽ 82 വിമാനങ്ങൾ റദ്ദാക്കി, വിമാനത്താവളങ്ങളിൽ ആശയക്കുഴപ്പം
ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചെങ്കിലും രാജ്യത്ത് പല വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയില്‍ മാത്രം 82 വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയിലും മറ്റ് പ്രധാന നഗരങ്ങളിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ കമ്പനികള്‍...
പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്: വാര്‍ഷികാഘോഷമില്ല; നാലു വര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ആര്‍ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തില്‍ സഹായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധം കണക്കിലെടുത്ത്...
തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍; പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി
പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ 144 ന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍...
കോവിഡ് ആഗോള മരണ സംഖ്യ 3,46,000 കടന്നു; കൊവിഡ് രോഗികള്‍ 55 ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ദ്ധനവ്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക്...
ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍; യാത്രകള്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. അതേസമയം ഇന്നു മുതല്‍ തുടങ്ങുന്ന ആഭ്യന്തരസര്‍വീസില്‍ കോവിഡ് ലക്ഷണം കാണിക്കാത്ത ആള്‍ക്കാര്‍ക്ക് ആയിരിക്കും യാത്രാ അനുമതി. വിദേശത്ത് നിന്നും...