Tag: covid 19
തമിഴ്‌നാട്ടില്‍ 710 പേർക്ക് ഇന്ന് കൊവിഡ്; സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ ഇന്ന് 710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്. 103 പേര്‍ ഇതുവരെ...
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 3 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട്...
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ കൊവിഡ് ഉറവിടം കണ്ടെത്താനായില്ല; പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്
കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശികളുടെ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട്...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6,654 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും...
രാജ്യത്ത് 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,25,101 ആയി. 137...
ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി; ഇന്നലെ മാത്രം 4...
ഗൽഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം നാലു പേർ മരിച്ചു. അജ്മാനിലും, ഷാർജയിലും, ദുബായിലും ദമാമിലും ഒരോരുത്തരാണ് ഇന്നലെ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം...
ലോകത്ത് കൊവിഡ് ബാധിതർ 53 ലക്ഷത്തിലേക്ക്; 3,39,000 പിന്നിട്ട് മരണസംഖ്യ
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേര്‍ നിലവില്‍...
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും തെര്‍മല്‍ സ്‌കാനിങ്; അധ്യാപകര്‍ക്കും വിദ്യാര്‍ഥികൾക്കുമുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട്...
സംസ്ഥാനത്ത് മേയ് 26 മുതൽ നടക്കാൻ പോകുന്ന പരീക്ഷകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണ്...
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോണ്‍ഗ്രസിൻ്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സഞ്ജയ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായും കൊവിഡ് ലക്ഷണമൊന്നും ഇല്ലെങ്കിലും അടുത്ത പത്ത് പന്ത്രണ്ട് ദിവസത്തേക്ക്...
ലോകത്ത് കോവിഡ് ബാധിതര്‍ 52 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ പുതിയതായി 27,215 കേസുകള്‍
ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്....