Tag: covid 19
അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്
വാഷിങ്ടണ്‍: അടിയന്തരഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കുന്നതിന് അംഗീകാരം നല്‍കി യു.എസ്. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ്...
ഇത് ചരിത്രം; ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍: ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരം ഇന്ന് നടക്കും. പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല. കോവിഡിന്റെ ലോക്ഡൗണ്‍ പ്രമാണിച്ചാണ് ഒരാനപ്പുറത്തെ പൂരം...
ലോകത്താകെ കൊവിഡ് മരണം 2.39 ലക്ഷം കടന്നു; 34 ലക്ഷത്തോടടുത്ത് രോഗബാധിതരും
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,443 ആയി. 33,98,458 പേര്‍ക്കാണ് ലോകത്താകെ കോവിഡ് ബാധിച്ചിരിക്കുന്നത്. 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകരാജ്യങ്ങളിലടക്കം സ്ഥിതി വളരെ മോശമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്...
ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ്: കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി
ഡല്‍ഹി: ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി.
കോവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ രണ്ടു പേര്‍ തബ്ലീഗ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുള്ളവരാണ്....
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍
ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോള്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. അതേസമയം,...
മഹാരാഷ്ട്രയില്‍ നിന്നും വന്ന 173 സിഖ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ്; പഞ്ചാബ് ആശങ്കയില്‍
ഡല്‍ഹി: മഹാരാഷ്ട്രയിലെ നന്ദേദില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിയ സിഖ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുരുദ്വാര സന്ദര്‍ശിച്ചെത്തിയ 173 പേരാണ് കൊവിഡ് ബാധിതരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ 22 മുതല്‍ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര...
കേരളത്തിന് ഇന്ന് ആശ്വാസം; കൊവിഡ് രോഗികള്‍ ഇല്ല; 9 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 9 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതില്‍ നാല് പേര് കാസര്‍ഗോട്ടുകാരാണ്. വാര്‍ത്താ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും 4...
കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട് മൊബൈല്‍ മെഡിക്കല്‍ സംഘം
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട് മൊബൈല്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. അതേസമയം ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. നിലവില്‍ ജില്ലയിലുടനീളമുള്ള...
കൊറോണ ഡ്യൂട്ടിക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരും; സേവനം 24 മണിക്കൂര്‍
കാസര്‍ഗോഡ്: കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അധ്യാപകരേയും നിയോഗിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ കാസര്‍ഗോഡ് അധ്യാപകരെ നിയോഗിക്കാനാണ് തീരുമാനം. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളില്‍...
കേരളത്തില്‍ തിങ്കള്‍ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്.
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. വലിയ...