Tag: covid 19
കൊവിഡ് 19; ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണം, അമേരിക്കയിൽ അരലക്ഷം പേർക്ക് കൊവിഡ്,...
ഇറ്റലിയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ മരണം ആറായിരം കടന്നു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,11,448 ആയി....
അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകും; തെലങ്കാന മുഖ്യമന്ത്രി
ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവിറക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരരാവൂ. ജനങ്ങൾ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ നിരന്തരമായി ലംഘിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പുമായി മന്ത്രി രംഗത്തുവന്നത്. വേണ്ടിവന്നാൽ 24...
തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം; ഇതുവരെ രാജ്യത്ത് മരിച്ചത് 11 പേർ
തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ഈകാര്യം അറിയിച്ചത്. പ്രമേഹ രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ആളാണ്...
അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികൾ കൊറോണ നിരീക്ഷണത്തിൽ
വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികൾ കൊറോണ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കൊവിഡ് ബാധ സംശയത്തെ തുടർന്ന് 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മഠം...
സംസ്ഥാനത്ത് 14 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 14 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. പതിനാല് പേരിൽ ആറ് പേർ കാസർഗോഡ് സ്വദേശികളും രണ്ട് പേർ കോഴിക്കോട് സ്വദേശികളുമാണ്. സ്ഥിരീകരിച്ചവരിൽ...
ഏത് എടിഎമ്മിൽ നിന്നും പണം എടുക്കാം, സർവ്വീസ് ചാർജ് ഇല്ല, മിനിമം ബാലൻസ് ഒഴിവാക്കി;...
ഏത് എടിഎമ്മിൽ നിന്ന് വേണമെങ്കിലും പണം എടുക്കാമെന്നും മിനിമം ബാലൻസ് ഒഴിവാക്കിയതായും ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിൻ്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. സർവ്വീസ് ചാർജ്...
ഇന്ത്യ എങ്ങനെ രോഗത്തെ കെെകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കൊവിഡ് 19 സമ്പൂർണ്ണ ഉന്മൂലനം...
ഇന്ത്യപോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങൾ എങ്ങനെ മഹാമാരിയെ കെെകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കൊവിഡ് 19 ൻ്റെ ഭാവിയെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മഹാമാരികളെ സമ്പൂർണ ഉന്മൂലനം ചെയ്ത ചരിത്രമുള്ള ഇന്ത്യക്ക് കൊവിഡിനെ...
മെയ് പകുതിയോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിതർ 13 ലക്ഷമാകുമെന്ന് പഠനം
മെയ് പകുതിയോട് കൂടി ഇന്ത്യയിൽ 13 ലക്ഷം കൊവിഡ് 19 ബാധിതർ ഉണ്ടാവുമെന്ന് പഠനം. അമേരിക്ക ആസ്ഥാനമാക്കി ഒരു വിഭാഗം ശാസ്ത്രജ്ഞർ നടത്തിയ പഠത്തിലാണ് നിലവിലെ സ്ഥിതി വച്ച് കൊവിഡ് ബാധിതരുടെ എണ്ണം...
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 434 മരണം; ജന സഞ്ചാരം പൂര്‍ണമായി വിലക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
കൊവിഡ് 19 വ്യാപനം രൂക്ഷമായതോടെ ജന സഞ്ചാരം പൂര്‍ണമായി വിലക്കി യൂറോപ്യന്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. മരണ സംഖ്യ ഉയരുന്നതാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 434...
ലോക്ക് ഡൌൺ കൊണ്ടുമാത്രം കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയില്ല; ലോകാരോഗ്യ സംഘടന
ലോകമഹാമാരിയായ പ്രഖ്യാപിച്ച കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ലോക്ക് ഡൌൺ ചെയ്താൽ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടിവ് ഡയറക്ടർ മെെക്കൽ റയാൻ. മറ്റ് പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടി മെച്ചപ്പെടുത്താതെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട്...