Tag: covid 19
ആശങ്കയിൽ രാജ്യം; 24 മണിക്കൂറിൽ പുതിയതായി രോഗം ബാധിച്ചത് 95735 പേർക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 95735 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇന്നലെ മാത്രം 1172 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്...
കൊവിഡ് വാക്സിൻ പരീക്ഷണം തുടർന്ന് ഇന്ത്യ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കൺട്രോളർ...
കൊവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറലിൻ്റെ നോട്ടീസ്. ഒക്സ്ഫോഡ് വാക്സിൻ്റെ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവെച്ചകാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.
ഓക്സ്ഫോഡ് സർവകലാശാല...
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; നീക്കങ്ങൾ ആരംഭിച്ചു
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ നടത്താനാണ് തീരുമാനം. 50 ശതമാനം അധ്യാപകർക്കും സംശയ നിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും...
തിരുവനന്തപുരത്തെ അഗതി മന്ദിരത്തിൽ 108 പേർക്ക് കൊവിഡ്
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് അഗതി മന്ദിരത്തിലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമടക്കമാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരെയായിരുന്നു കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. 200 അടുത്ത് അന്തേവാസികൾ താമസിക്കുന്ന...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. 36 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രി വെറും അഞ്ച് മാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് ടാറ്റാ പൂര്‍ത്തിയാക്കിയത്. കാസര്‍കോട് തെക്കില്‍...
പ്ലാസ്മ തെറാപ്പി കൊവിഡ് മരണ നിരക്ക് കുറയ്ക്കില്ല; ഐ.സി.എം.ആർ
പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിയില്ലെന്ന് ഐ.സി.എം.ആർ. ഇന്ത്യയിലെ 39 ആശുപത്രികളിലായി ഗവേഷകർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. ഏപ്രിൽ 22 മുതൽ ജൂലെെ പതിനാല് വരെ വിവിധ മേഖലകൾ...
കണ്ണൂരിൽ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകന്റെ കൊവിഡ് ഫലം പോസിറ്റീവ്
കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വേട്ടേറ്റ സലാഹുദ്ധീനെ ഉടൻ തലശ്ശേരി ജനറൽ...
കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,113 മരണം
ന്യൂഡല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് ആശങ്ക തുടരുന്നതിനിടെ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് മരണങ്ങളുടെ ഉയര്‍ന്ന എണ്ണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. 1,113 പേരാണ്...
അടുത്ത ഒരു മഹാമാരിയെ കൂടി നേരിടാൻ ലോകം തയ്യാറായിരിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
അടുത്ത ഒരു മഹാമാരിക്ക് മുമ്പ് രാജ്യങ്ങളോട് സുസജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ഇത് അവസാനത്തെ...
ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു; റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി
മോസ്‌കോ: ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്പുട്‌നിക്-V തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്കെല്ലാം നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു....