Tag: covid 19
കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു
കോൺഗ്രസ് എംപിയും, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിൻ്റെ മകനുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ധേഹം ഹോം...
സംസ്ഥാനത്ത് 1169 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം എട്ട് കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് എട്ട് പേര്‍ കോവിഡ് മൂലം മരിച്ചു. നെയ്യാറ്റിന്‍കര വടകോട്...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://twitter.com/AmitShah/status/1289882101915893764
Content Highlight: Amit Shah tested positive...
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം ആറ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച് ദിനംപ്രതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ഇന്ന് ഉച്ചവരെ മാത്രം ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം,...
കൊറോണ വൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യം: പ്രതീക്ഷയേകി റഷ്യന്‍ ഗവേഷകരുടെ പഠനം
വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോര്‍ട്ട്. കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്നിക് ന്യൂസ് ആണ് റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നലെ പനി ബാധിച്ച് മരിച്ച 11 മാസം...
കാസര്‍കോട്: സംസഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയാണ് മരിച്ചത്. അസൈനാര്‍ ഹാജിയാണ് മരിച്ചത്. 78 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക്...
ഉത്തര്‍ പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ലഖ്നൗവിലെ ആശുപത്രിയില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മന്ത്രി കമല റാണി കൊവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഇവര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തി കൊറോണയാണെന്ന് സ്ഥിരീകരിച്ചു....
രാജ്യത്ത് കൊവിഡ് ബാധിതര്‍ പതിനേഴര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു. ഇന്നലെ മാത്രം 54,736 പേര്‍ക്ക് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് നേരിട്ടത്.
https://twitter.com/ANI/status/1289776931580215296
രാജ്യത്ത് ആകെ 17,50,724...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം...