Tag: covid 19
ഓഗസ്റ്റ് മാസത്തോടെ 20 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിലുണ്ടാകും; മുന്നറിയുപ്പുമായി രാഹുൽ ഗാന്ധി
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ 20 ലക്ഷം കൊവിഡ് രോഗികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്ത് ലക്ഷം രോഗികൾ എന്ന നില...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക്
രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം പത്തര ലക്ഷത്തിലേക്ക് അടുക്കുന്നു. ഗുജറാത്ത്, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. അതേസമയം രോഗമുക്തർ 6.35 ലക്ഷത്തിലേറെയായി. കഴിഞ്ഞ ഒരു ദിവസത്തിനിടെ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. ജൂലൈ 15 നാണ്...
സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക്
സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം 246,...
തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി അടക്കം 140 ജീവനക്കാര്‍ക്ക് കൊവിഡ്; ക്ഷേത്രം അടയ്ക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍
തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി അടക്കം 140 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും ക്ഷേത്രം അടയ്ക്കില്ലെന്ന വാശിയിലാണ് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അധികൃതര്‍. നിലവില്‍ ക്ഷേത്രത്തിലെ 140 ജീവനക്കാര്‍ക്കാണ്...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗികളുടെ ഒപ്പം വരുന്നവർ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുടി സ്വദേശിക്കും വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് ഇരിങ്ങാലക്കുടി സ്വദേശി ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്...
രാജ്യത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. 24 മണിക്കൂറിനിടെ 35456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 687 പേരാണ് മരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് മരണസംഖ്യ 25602...
രുചിയും മണവും നഷ്ടപെടുന്നതിന് പുറമേ തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പും കൊവിഡ് ലക്ഷണം
തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ് കൊവിഡ് ലക്ഷണമൊണെന്ന് പുതിയ പഠനം. ലണ്ടൻ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞൻമാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പനി, ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപെടുന്നതും കൊവിഡ് ലക്ഷണമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇത്...
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്...