Tag: covid 19
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ്
ബോളീവുഡിലെ മുതിർന്ന താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും രോഗ വിവരം പുറത്തു വിട്ടത്. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...
കൊവിഡ്; ധാരാവിയിൽ സംഭവിച്ചതെന്ത്?
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബെെയിലെ ധാരാവി. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ കൊവിഡ് ആദ്യമായി സ്ഥിരീകരിക്കുന്നത്. ജനസാന്ദ്രതയേറിയ ചേരിയായ ധാരാവിയിൽ തുടക്കത്തിൽ കൊവിഡ് വ്യാപനം ശക്തമായിരുന്നു. എന്നാൽ കൊവിഡ് മരണത്തിലും രോഗികളുടെ എണ്ണത്തിലും...
പൂന്തുറയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങള്‍; ജനം ശാന്തം
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന പ്രദേശത്ത് അവശ്യ സാധനങ്ങള്‍ എത്തിച്ച് തുടങ്ങി. ഇന്നലെ ആവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടികാട്ടി ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു....
ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്നും നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ച പ്രവാസിക്ക് കൊവിഡ് പൊസിറ്റീവ്
കൊല്ലത്ത് ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയച്ചയാൾക്ക് കൊവിഡ് പോസിറ്റീവ്. കൊല്ലം പടപ്പക്കര സ്വദേശിക്കാണ് കൊവിഡ് പോസിറ്റീവായത്. കരുനാഗപ്പള്ളിയിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലായിരുന്നു പ്രവാസിയായ ഇദ്ധേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പതിനാല് ദിവസത്തെ ക്വാറന്റൈൻ...
കൊവിഡ് പ്രതിസന്ധി; സർവകലാശാല പരീക്ഷകളെല്ലാം റദ്ദാക്കി ഡൽഹി സർക്കാർ
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഡൽഹി ഗവൺമെൻ്റിന് കീഴിലുള്ള സർവകലാശാലകളിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.അതാത് സർവകലാശാലകൾ നിശ്ചയിക്കുന്ന മൂല്യനിർണ്ണയ വ്യവസ്ഥകൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഡിഗ്രി നൽകുമെന്നും അദ്ദേഹം...
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പൂത്തുരാം കവല പികെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്....
കൊവിഡ് ലോകത്തെ നിലവിലുള്ള സാഹചര്യത്തെ മുഴുവന്‍ തകിടം മറിച്ചു: ആര്‍.ബി.ഐ. ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി ലോകത്തിലെ നിലവിലുള്ള മുഴുവന്‍ സാഹചര്യങ്ങളെയും തകിടം മറിച്ചതായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള മൂല്യ ശൃംഗലയെകൊവിഡ് വലിയ രീതിയില്‍ തന്നെ ബാധിച്ചെന്നും ഏഴാമത് എസ്ബിഐ ബാങ്കിങ് ആന്‍ഡ്...
കൊറോണയെ പ്രതിരോധിക്കാൻ വജ്രം പതിപ്പിച്ച മാസ്കുകളും വിപണിയിൽ
കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്തുട നീളം മാസ്ക് നിർബന്ധമാക്കിയതോടെ മാസ്കും വസ്ത്രധാരണത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ആകർഷണീയവും, വിലപിടിപ്പുള്ളതുമായ മാസ്കുകകളും വിപണിയിലെത്തിക്കഴിഞ്ഞു. ഇതിൻ്റെ തെളിവാണ് ഗുജറാത്തിൽ ആഭരണ വ്യാപാരി വിൽപനക്കെത്തിച്ച വജ്രം പതിപ്പിച്ച മാസ്കുകൾ....
പൂന്തുറയിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ ക്വിക്ക് റെസ്പോൺസ് ടീം
പൂന്തുറയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ക്വിക്ക് റെസ്പോൺസ് ടീമിന് രൂപം നൽകിയതായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ അറിയിച്ചു. തഹസിൽദാറിൻ്റേയും ഇൻസിഡൻ്റ് കമാൻഡരുടേയും നേതൃത്വത്തിൽ റവന്യൂ പൊലീസ്- ആരോഗ്യ വകുപ്പ്...
രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി രൂപപ്പെട്ടവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ ഡല്‍ഹിക്ക് പിന്നാലെ...