Home Tags Covid 19

Tag: covid 19

main markets in kasargod closed for one week

കൊവിഡ് വ്യാപനം; കാസർകോട് ജില്ലയിലെ പ്രാധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

കാസർകോട് ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിട്ടു. ഇന്നലെ മാത്രം 11 പേർക്കാണ് ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രധാനപെട്ട...

8 ലക്ഷം മറികടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനുള്ളില്‍ 27,114 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികള്‍ 8 ലക്ഷം കടന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പുറത്ത് വന്നത്. 27,114 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ...
Psoriasis Injection Cleared For Limited Use To Treat COVID Patients: Drug Controller

കൊവിഡ് രോഗികൾക്ക് സോറിയാസിസ് കുത്തിവയ്പ്പ് നൽകാൻ അനുമതി

ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്നായ ഇറ്റോലിസുമാബ് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാനാണ് നിർദേശം. ഗുരുതര കൊവിഡ് രോഗികളുടെ...

സാഹചര്യം മോശം; തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഒരാഴ്ച്ചക്കിടെ ഏറ്റവുമധികം സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. രോഗബാധ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാന്‍ കാരണം. രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്...
WHO records spike of 228,000 global cases in 24 hours

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ കോടി കടന്നു

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അറുപതിനായിരത്തിലേറ ആളുകളാണ് ഇതുവരെ ലോകത്താകെ കൊവിഡ് ബാധിച്ച്...
The Health Minister said that the disease in poonthura was spread from other states

പൂന്തുറയിൽ രോഗം പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിൽ കൊവിഡ് പടർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തമിഴ്നാട്ടിൽ വൈറസ് ബാധ നിരവധിയാളുകളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി പേർ വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു...

കസാഖിസ്താനില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; കൊറോണയെക്കാള്‍ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

നൂര്‍ സുല്‍ത്താന്‍: കൊറോണ വൈറസിനെക്കാള്‍ അപകടകാരിയായ അജ്ഞാത വൈറസ് കസാഖ്‌സ്താനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ ഗണത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പരത്തുന്നത്. 1700ലധികം പേര്‍ രോഗം ബാധിച്ച് മരിച്ചതായി ചൈന തങ്ങളുടെ പൗരന്മാര്‍ക്ക്...
Lockdown In UP From Tonight Amid COVID Pandemic

കൊവിഡ് വ്യാപനം രൂക്ഷം; ഉത്തർപ്രദേശ് വീണ്ടും സമ്പൂർണ്ണ ലോക്ഡൗണിലേക്ക്

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഉത്തർ പ്രദേശിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകളെ ലോക്ക്ഡൌണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ,...
lock down viloation in poonthura

പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ക്ഡൌൺ വിലക്ക് ലംഘിച്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൌകര്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. പ്രദേശത്ത് പാചക വാതകം ഉൾപെടെയുള്ള അവശ്യ വസ്തുക്കൾ...
With over 26,000 fresh cases, tally rises to 7,93,802

ഇന്ത്യയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 26,506 കൊവിഡ് കേസുകൾ; 475 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,93,802 ആയി. ഇന്നലെ മാത്രം 475 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ...
- Advertisement