Tag: covid 19
രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മറ്റു രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് വ്യതിചലിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉദ്ഘാടനത്തില്‍...
എറണാകുളം ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
എറണാകുളം ജില്ലയില്‍ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 8 പേര്‍ക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്നലെ സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ 8 പേർക്കും സമ്പർക്കം...
ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ലബോറട്ടറികളിലായി ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതായും...
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ആകെ കേസുകള്‍ 6 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന. 19,148 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 500നടുത്ത് കേസുകളാണ് ഒരു ദിവസം കൊണ്ട് ഇന്ത്യയില്‍...
ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചു; 47 ആടുകളെ നിരീക്ഷണത്തിലാക്കി
ആട്ടിടയന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 47 ആടുകളെ നിരീക്ഷണത്തിലാക്കി. കർണാടകയിലെ തുമകുരു ജില്ലയിലെ ഗോഡെകെരെ താലൂക്കിലാണ് ആട്ടിടയന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഗ്രാമത്തിലെ അഞ്ച് ആടുകൾ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ്...
കൊവിഡ് ബാധിച്ച ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ 50 പേർ നിരീക്ഷണത്തിൽ
കൊവിഡ് പോസിറ്റീവായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 4 നേഴ്സുമാരും ഉൾപെടെ 50 പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഗർഭിണിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളയിൽ...
കൊവിഡ് വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് പൈറസ് പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ പ്രണായ അശോക് ആണ് 144 പ്രഖ്യാപിച്ചത്.
https://twitter.com/ANI/status/1278235840041320448
പൊതുവിടങ്ങള്‍,...
‘കൊറോണിൻ’ മരുന്ന് കൊവിഡിനെ സുഖപെടുത്തുമെന്ന് അവകാശപെട്ടിട്ടില്ലെന്ന് പതഞ്ജലി മേധാവി
പതജ്ഞലി നിർമ്മിച്ച കൊറോണിൻ എന്ന മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപെടുത്തുമെന്ന് ഒരിക്കലും അവകാശപെട്ടിട്ടില്ലെന്നും, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അനൂകൂല ഫലങ്ങൾ പങ്കിടുകയാണ് ചെയ്തതെന്നും പതജ്ഞലി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ആചാര്യ ബാലകൃഷ്ണൻ പറഞ്ഞു. കൊവിഡ്...
ബിഹാറില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡെന്ന് സംശയം; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ്;...
പട്‌ന: ബിഹാറിലെ പട്‌നയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പട്‌നയില്‍ കൊവിഡിന്റെ സൂപ്പര്‍ സ്‌പ്രെട് ഉണ്ടായിട്ടുണ്ടെന്നാണ് സംശയം. കടുത്ത പനിയെ തുടര്‍ന്ന് മുപ്പതുകാരനായ വരന്‍ മരിച്ചു. വധുവിന്...
രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് മുതൽ
രാജ്യത്ത് രണ്ടാംഘട്ട അൺലോക്ക് ഇന്ന് മുതൽ ആരംഭിക്കും. പക്ഷേ അൺലോക്ക് രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോഴും കൊവിഡ് വ്യാപനം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19000...