Tag: covid 19
മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിന് ശേഷം സലൂണുകള്‍ തുറന്നു; കര്‍ശന നിബന്ധനകള്‍
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിന് ശേഷം സലൂണുകള്‍ തുറന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ സലൂണുകള്‍ അടച്ചിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ സലൂണുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഹാരാഷ്ട്രയില്‍ സലൂണുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
ഷോപ്പിന് അകത്തേക്ക് പ്രവേശിക്കുമ്പോഴും...
ഒറ്റദിവസം 19096 കോവിഡ് രോഗികള്‍, രാജ്യത്തെ വൈറസ് ബാധയില്‍ വന്‍ വര്‍ദ്ധന, രോഗമുക്തി 58.58...
കൊവിഡ് മരണവും രോഗ ബാധയും ദിനം പ്രതിവര്‍ദ്ധിക്കുന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 19,096 എന്ന നിലയിലേക്ക് എത്തി. 24 മണിക്കൂറിനിടെ 410 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യയും 16000...
കര്‍ണാടയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍
ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍...
കൊവിഡ് പോസിറ്റീവായ ജോലിക്കാരനുമായി സമ്പര്‍ക്കം; ബഹ്‌റൈനില്‍ ഏഴു പാര്‍ലമെന്റ് അംഗങ്ങള്‍ ക്വാറന്റീനില്‍
മനാമ: കോവിഡ് പോസിറ്റീവ് ആയ പാര്‍ലമെന്റിലെ ലീഗല്‍ അഫയേഴ്സ് ഡയറക്ടറേറ്റിലെ ഒരു ജോലിക്കാരനുമായുള്ള സമ്പര്‍ക്കം മൂലം ബഹ്‌റൈനില്‍ ഏഴു പാര്‍ലമെന്റ് അംഗങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇവരോടൊപ്പം പാര്‍ലമെന്റിലെ 20 ജീവനക്കാരും ആറു അഡ്വൈസര്‍മാരും...
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു; 55 ലക്ഷത്തിലേറെപേര്‍ രോഗമുക്തര്‍
വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്കടുക്കുകയാണ്. അതേസമയം 55 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പേരെ രോഗം...
ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്ന നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ
ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ. കൊവിഡ് കണക്കുകൾ കുതിച്ചുയരുന്ന സാധ്യതയെ മുന്നിൽ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. ഉറവിടമറിയാത്ത നിരവധി കേസുകളാണ് തിരുവന്തപുരത്ത്...
കേരളത്തിൽ കൊവിഡ് പകരുന്നത് സർക്കാർ ആശുപത്രികളിൽ നിന്നാണെന്ന് കെ മുരളീധരൻ
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നിന്നാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് കെ മുരളീധരൻ. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപെട്ടു എന്നതിന് തെളിവാണെന്നും കെ മുരളീധരൻ...
കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ സുരക്ഷിതമെന്ന് പ്രധാന മന്ത്രി
കൊവിഡ് വ്യാപനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നും രോഗ മുക്തി നിരക്ക്...
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചു
സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണ അടച്ചിടൽ ഉണ്ടായിരിക്കില്ല. കഴിഞ്ഞയാഴ്ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
എന്നാൽ...
തെലങ്കാനയിൽ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം ആളുകൾക്ക്
തെലങ്കാനയിൽ രണ്ടാം ദിവസവും രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ദിവസവും ഇരുപത്തി രണ്ടര ശതമാനം ആളുകൾക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 12349 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ...