Home Tags Covid Death

Tag: Covid Death

പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് നാല് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ ഒന്നിലധികം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ബുധനാഴ്ച്ച 11 മണി വരെ മാത്രം നാല് പേരുടെ കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍...

പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് രണ്ടു പേരും, മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് കൊവിഡ്...

കൊവിഡ്ബാധ മറച്ച് വെച്ച് അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു; കണ്ണന്താനത്തിനെതിരെ ആരോപണം; രോഗം ഭേദമായിരുന്നെന്ന് പ്രതികരണം

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അമമ്യുടെ മൃതസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയതിന്റെ പേരില്‍ വിവാദത്തിലായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ നിന്നാണ് നാട്ടിലെത്തിലെത്തിച്ച് സംസ്‌കാരം നടത്തിയത്. അമ്മ മരിച്ചത് കൊവിഡ്...
covid death kerala today

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര സദാനന്ദൻ, മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്ത...
Former Indian cricketer and UP minister Chetan Chauhan dies aged 73

മുൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

യുപി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു..ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ...
kerala covid death

തൃശ്ശൂരിൽ ഒരു മരണം കൂടി; സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച ഉച്ചവരെ മാത്രമുള്ള കണക്കാണിത്. ഇന്നലെ മരിച്ച തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത്...
covid death kerala

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവന്തപുരം, തിരവല്ല,കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ...
covid death kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോഡ് സ്വദേശികളാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. കാസർകോഡ് വോർക്കാടി സ്വദേശി മറിയുമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ...
kerala covid death

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ സ്വദേശിയും ആലുവ സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശി സൈമൺ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്...
covid death kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് പേരാണ് മരിച്ചത്.  വയനാട് നെല്ലിയമ്പം സ്വദേശി അവറാൻ, ഒളവണ്ണ സ്വദേശി...
- Advertisement