Tag: Covid Death
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മാനന്തവാടി, ആലുവ സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മാനന്തവാടി, ആലുവ സ്വദേശികളാണ് മരിച്ചത്.
കാരക്കാമല സ്വദേശി എറുമ്പയില്‍ മൊയ്തുവാണ് മാനന്തവാടി...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക്...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം, എറണാകുളം, സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസയാണ് കൊവിഡ് ബാധിച്ച്...
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി ആണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുംകുളം പള്ളം സ്വദേശി ദാസനാണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ചെവ്വാഴ്ചയാണ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍(75)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന മൊയ്തീന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ്...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; സന്ദർശനം നടത്തിയ നാല് ബന്ധുക്കൾക്ക് കൂടി...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. ക്യാൻസർ രോഗിയായിരുന്ന ഇദ്ധേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കൊവിഡ്...
കാസർകോഡ് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാറാണ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. വൃക്ക സംബന്ധമായ...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം എട്ട് കൊവിഡ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് എട്ട് പേര്‍ കോവിഡ് മൂലം മരിച്ചു. നെയ്യാറ്റിന്‍കര വടകോട്...