Tag: Covid Protocol
മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ ആള്‍കൂട്ടത്തിന്റെ ആവശ്യമില്ല; ഉത്സവ കാലത്ത് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ ഉത്സവകാലത്തേക്കുള്ള മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തി ജീവിതം പ്രതിസന്ധിയിലാക്കണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി....
ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രം; ഐഎംഎയ്ക്ക് മറുപടിയുമായി ആയുഷ് സമിതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കൊവിഡ് ചികിത്സ പ്രട്ടോക്കോള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മറുപടിയുമായി ആയുഷ് ഡോക്ടര്‍മാരുടെ സമിതി. പ്ലാസിബോ എന്നതിലുപരി ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന...
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം
ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരടെ എണ്ണം കുറയ്ക്കും. വെർച്ച്വൽ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത...
കോവിഡ് നിയന്ത്രണവിധേയം; ന്യൂസിലന്‍ഡില്‍ ഇനി മാസ്‌കും നിര്‍ബന്ധമല്ല
വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഇളവും പ്രാബല്യത്തില്‍ വന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍...
‘മാസ്‌ക് വിരുദ്ധര്‍’ക്ക് വിചിത്ര ശിക്ഷയുമായി ഇന്‍ഡൊനീഷ്യ
ജക്കാര്‍ത്ത: മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷാ രീതിയുമായി ഇന്തോനേഷ്യ. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ കുഴിയെടുപ്പിച്ചാണ് അധികാരികള്‍ ശിക്ഷിച്ചത്. എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ കൊവിഡ്...
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍.
ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ-ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ- ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍...
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും; ഇനി ഉപദേശമില്ലെന്ന് ഡിജിപി
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഉപദേശമുണ്ടാവില്ലെന്നും നടപടി കര്‍ശനമാക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമത്തെ പോലും പലരും അനുസരിക്കുന്നില്ലെന്നും ബെഹ്‌റ ചൂണ്ടികാട്ടി.
സംസ്ഥാനത്ത്...
സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി; 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ലോക്ക്ഡൗണ്‍ മൂലം മുടങ്ങി പോയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതോടെ ചിത്രീകരണം ആരംഭിച്ചു. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌ക്രിപ്റ്റിലടക്കം മാറ്റം വരുത്തിയാണ് രണ്ടാം ഘട്ട...
അണ്‍ലോക്ക് 1: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു; കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിശ്വാസി സമൂഹം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്ന് മാസത്തോളം അടഞ്ഞു കിടന്നിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും...