Tag: Covid Vaccine
‘വാക്സിൻ ജീവൻ രക്ഷിക്കാനുള്ള മരുന്നാണ്, അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല’; സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനത്തിനെതിരെ...
കൊവിഡ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയം നേതാവുമായ കമൽ ഹാസൻ രംഗത്ത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ...
കൊവിഡ് പ്രതിരോധ വാക്സിൻ; അടുത്ത വർഷം ജൂണിൽ പുറത്തിറക്കാനായേക്കുമെന്ന് ഭാരത് ബയോടെക്
പരീക്ഷണം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ കൊവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ജൂണോടു കൂടി പുറത്തിറക്കാനായേക്കുമെന്ന് ഭാരത് ബയോടെക്. ഇന്ത്യ തദ്ധേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട...
മൂന്ന് മാസം കൂടി മോശം സാഹചര്യം; കൊവിഡിന്റെ ഏറ്റവും ഇരുണ്ട മാസങ്ങളെന്ന് യുഎസ് വിദഗ്ധന്‍
വാഷിങ്ടണ്‍: വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് യുഎസ് വിദഗ്ധന്‍ പ്രൊഫസര്‍ ഡോ. മിഷേല്‍ ഓസ്റ്റെര്‍ഹോം. വാക്‌സിന്‍ എന്ന പ്രതീക്ഷ വിദൂരത്തല്ലെങ്കിലും അതത്ര അടുത്തല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറഞ്ഞത് മൂന്ന്...
കൊവിഡ് വാക്സിൻ; പുതിയ കണ്ടുപിടുത്തവുമായി അമേരിക്ക
കൊവിഡ് വൈറസിനെതിരായ മരുന്ന് നിർമ്മാണത്തിൽ നിർണ്ണായക കണ്ടുപിടുത്തവുമായി അമേരിക്ക രംഗത്ത്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുർബലപെടുത്താനുള്ള...
റഷ്യ വികസിപ്പിച്ച സ്ഫുടിനിക് വി വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുടിനിക് വി വാക്സിൻ്റെ പരീക്ഷണമാണ് ആരംഭിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബോറട്ടറിയുടെ കീഴിലായിരിക്കും പരീക്ഷണം പുനരാരംഭിക്കുന്നത്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ...
ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകൾ കൊവിഡ് വാക്സിൻ ലഭിക്കുന്നതിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന്...
കൊവിഡ് വ്യാപനം രൂക്ഷമാകുന്നകതിനിടെ വാക്സിൻ കണ്ടു പിടിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ കൊവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായമായവരാണ് കൊവിഡ് ബാധ...
യുഎഇ വിദേശകാര്യ മന്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു
യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്. രാജ്യത്ത് ട്രയൽ നടത്തിയ കൊവിഡ് വാക്സിൻ...
വാക്സിൻ സ്വീകരിച്ച ആൾക്ക് ആരോഗ്യ പ്രശ്നം; ജോൺസൺ ആൻഡ് ജോൺസൺ മരുന്ന് പരീക്ഷണം നിർത്തിവെച്ചു
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് മരുന്ന് പരീക്ഷണം നിർത്തിവെച്ചു. മരുന്ന് പരീക്ഷിച്ചയാൾക്ക് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്. മൂന്നാം ഘട്ടത്തിലാണ് ...
‘2021 ജൂലൈയോടെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും’; കേന്ദ്ര ആരോഗ്യമന്ത്രി
2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40 മുതല്‍ 50 കോടിയോളം ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും...
യുകെയിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വിപണിയിലിറക്കും; റിപ്പോർട്ട്
ബ്രിട്ടണിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വലിയ തോതിൽ വിപണിയിലിറക്കുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്സിൻ വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് ഗവേഷകർ പറയുന്നു....