Tag: delhi
അതിശൈത്യം; ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു
അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു. ഡൽഹി സിംഘു അതിർത്തിയിലാണ് സംഭവം. അതിനിടെ സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി ആരോപണം ഉയർന്നിരുന്നു.
നാല് നേതാക്കൾക്ക് നേരെയാണ് അക്രമണം...
നിയമം പിൻവലിക്കാതെ വാക്സിൻ സ്വീകരിക്കില്ല; പ്രതിഷേധവുമായി കർഷകർ മുന്നോട്ട്
കേന്ദ്ര സർക്കാരിൻ്റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകർ ഈക്കാര്യം വ്യക്തമാക്കിയത്. വീടുകളിലേക്ക് മടങ്ങുകയില്ലെന്നും സമരം...
ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു;...
രാജ്യത്ത് ഇന്നലെയാണ് ആദ്യ ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. 165714 പേരാണ് ഇന്നലെ കുത്തിവെയ്പ് എടുത്തത്. അതേസമയം ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
കൊവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ
രാജ്യത്ത് കൊവിഡ് വാക്സിൻ യജ്ഞം പുരോഗമിക്കുമ്പോൾ കൊവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്സിന് പകരം കൊവിഷീൽഡ് നൽകണമെന്നാണ് ഡോക്ടർമാർ ആവശ്യപെടുന്നത്. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ...
രാജ്യ തലസ്ഥാനത്ത് അതിശൈത്യം; വിമാന സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം അതി കഠിനമായതായി റിപ്പോര്‍ട്ട്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍...
ഡൽഹിയിൽ സ്കൂളുകൾ ഈ മാസം 18 ന് തുറക്കും
ഡൽഹിയിൽ സ്കൂളുകൾ ഈ മാസം 18 മുതൽ ആരംഭിക്കും. 10 പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യം ആരംഭിക്കുന്നത്. സിബിഎസ്സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നത്....
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ വൻ ട്രാക്ടർ റാലി സംഘടിപ്പിച്ച് കർഷകർ
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷകർ ട്രാക്ടർ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. റാലി ഇന്ന് വൈകുന്നേരം വരെ നീണ്ടു നിൽക്കുമെന്നാണ് വിവരം....
തണുത്ത് വിറച്ച് ഡൽഹി; താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി, 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ...
ഡൽഹിയിൽ കൊടും തണുപ്പ് തുടരുകയാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4...
കൊവിഡ് വാക്സിനറെ ആദ്യ ബാച്ച് അടുത്തയാഴ്ച ഡൽഹിയിലെത്തും
കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയിലെത്തും. ഉപയോഗത്തിനുളഅള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ...
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപെടുത്തി
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രതയാണ് രേഖപെടുത്തിയത്. ഹരിയാനയിലെ ഗുഡ്നാവിൽ നിന്ന് 48 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര സെന്റർ...