Tag: delhi
രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിൻ്റ 30 ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ഡൽഹിയിൽ ജോലി ചെയ്തിരുന്നു....
ഡൽഹിയിൽ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ്
ഡല്‍ഹിയിലെ കാപ്‌ഷേര മേഖലയിലെ ഒരു കെട്ടിടത്തിലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ 10 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഏപ്രില്‍ 18ന് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയുമായി കെട്ടിടത്തിലെ താമസക്കാര്‍ക്ക്...
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം...
ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍; മെയ് 17 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനൊന്നു ജില്ലകളും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 വരെ റെഡ് സോണില്‍ തുടരുമെന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. റെഡ് സോണില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് എല്ലാ ജില്ലയിലും ഉണ്ടാവുകയെന്ന്...
ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ്: കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി
ഡല്‍ഹി: ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി.
കോവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ രണ്ടു പേര്‍ തബ്ലീഗ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുള്ളവരാണ്....
ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ്
ഡല്‍ഹി: ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള 55 കാരനായ സൈനികന്‍ ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആയിരത്തോളം പേരടങ്ങുന്ന മുഴുവന്‍ ബറ്റാലിയനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിഴക്കന്‍ ഡല്‍ഹിയിലെ...
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി...
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ്
ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന്...
നഴ്സിന് കൊവിഡ്; ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു
നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി താല്‍കാലികമായി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ...
കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു; ഡല്‍ഹിയിലെ ആസാദ് പൂര്‍ മാര്‍ക്കറ്റ് അടക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കച്ചവടക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ആസാദ് പൂര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ചൊവ്വാഴ്ച പയര്‍, ചക്ക കച്ചവടക്കാരനായ 57 കാരന്‍ വൈറസ് ബാധിച്ച് മരിച്ചതോടെയാണ് പഴം, പച്ചക്കറി...