Tag: donald trump
36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡൻ്റ് ഇന്ന് ഇന്ത്യയിലെത്തും
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്. ഭാര്യ മെലാനിയ,...
ട്രംപിൻറെ സന്ദർശനം; യമുനയിലെ ദുർഗന്ധം അകറ്റാൻ വെള്ളം തുറന്നു വിട്ട് ഉത്തർപ്രദേശ് ജലസേചന വകുപ്പ്
ട്രംപിൻറെ സന്ദർശനത്തിന് മുന്നോടിയായി യമുന നദിയുടെ സ്ഥിതി മെച്ചപ്പെടുത്താനൊരുങ്ങുകയാണ് യു പി സർക്കാർ. 500 ക്യുസെക് വെള്ളമാണ് യമുന നദിയിലേക്ക് തുറന്നുവിട്ടത്. ബുലന്ദ്ഷഹറിലെ ഗംഗനഹറിൽ നിന്നാണ് യമുന നദിയിൽ വെള്ളം നിറച്ചത്. ഈ...
ട്രംപിനെ വരവേൽക്കാൻ സർക്കാർ ചെലവാക്കുന്നത് 100 കോടി
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിനായി സർക്കാർ ചെലവാക്കുന്നത് 100 കോടിയോളം രൂപയാണ്. 55 ലക്ഷത്തോളം രൂപയാണ് മിനിറ്റിൽ ചെലവാകുന്നത്. നൂറു കോടിയോളമായി വിവിധ വകുപ്പുകളിൽ ചെലവാക്കുമ്പോൾ ട്രംപ് നഗരത്തിൽ തങ്ങുന്നത്...
ഫേസ്ബുക്കിൽ നരേന്ദ്ര മോദിയെക്കാൾ മുന്നിൽ താനാണെന്ന വാദവുമായി ഡൊണാൾഡ് ട്രംപ്
ഇന്ത്യ സന്ദർശിക്കുന്ന മുന്നൊരുക്കങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ നരേന്ദ്ര മോദിയേക്കാൾ മുന്നിൽ താനെന്ന വിചിത്ര അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ 44.3 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുള്ള മോദിയേക്കാൾ ഏറെ പിന്നിലാണ്...
ചേരികൾ മറയ്ക്കുന്ന മതിലിന് ആറടി വേണ്ട, നാലടി മതിയെന്ന് തീരുമാനം; ‘ഹൗഡി മോദി’ മാതൃകയിൽ...
അമേരിക്കൻ പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റം. ആറടി പൊക്കത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന മതിൽ നാലടി പൊക്കത്തിലേക്ക് താഴ്ത്താനാണ് തീരുമാനം. സംഭവം...
അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ്
അഞ്ച് ദശലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശനത്തിൽ തന്നെ സ്വീകരിക്കാൻ ഉണ്ടാവുമെന്ന് മോദി പറഞ്ഞതായി ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. ഫെബ്രുവരി 24,...
ഇന്ത്യ സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തുവാനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഈ മാസം 24നും 25നും ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെയും കുടുംബത്തിനെയും...
ഇംപീച്ച്‌മെൻ്റ് പ്രമേയം യു എസ് സെനറ്റ് തള്ളി; ട്രംപ് കുറ്റവിമുക്തന്‍
അമേരിക്കന്‍ പ്രസിഡൻ്റ് ട്രംപിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിൻ്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സെനറ്റിലെ കുറ്റ...
ഹസ്തദാനം നിഷേധിച്ച് ട്രംപ്; പ്രസംഗത്തിന്‍റെ പകര്‍പ്പ് വലിച്ച് കീറി നാന്‍സി പെലോസി
ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ ശ്രമിച്ച് നാണംകെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ്...
ട്രംപിൻ്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് പലസ്തീൻ ജനതയും അറബ് രാജ്യങ്ങളും
ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച...