Tag: donald trump
ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരീസ് വരുന്നു; നിർമ്മിക്കുന്നത് ഒബാമ
യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ പരിഹസിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരിസ് വരുന്നു. ദ ജി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന സീരിസ് നിർമ്മിക്കുന്നത് മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയാണ്. 2018ൽ പുറത്തിറങ്ങിയ മെെക്കൾ ലൂയിസിൻ്റെ...
താൻ ജയിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപിന് അറിയാമെന്ന് ഉറപ്പാണ്, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദിയായ ...
താൻ ജയിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപിന് ഉറപ്പുണ്ടെന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെെഡൻ. തനിക്ക് ജയിൻ കഴിയില്ലെന്നും ജനുവരി 20ന് ഞങ്ങൾ അധികാരമേൽക്കാൻ പോവുകയാണെന്നും ട്രംപിന് അറിയാം. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ് ജനാതിപത്യത്തിന്...
ജോര്‍ജിയയിലെ റീകൗണ്ടിങ്ങും ബൈഡന് അനുകൂലം; മൂന്ന് പതിറ്റാണ്ടിനിയിലെ ഡെമോക്രാറ്റ് വിജയം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ക്രമക്കേട് ആരംഭിച്ച് ട്രംപ് നല്‍കിയ പരാതിയില്‍ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങ്ങില്‍ വിജയം ജോ ബൈഡന് തന്നെ. ബൈഡന്റെ വിജയം ഉറപ്പിച്ചതോടെ മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന...
തിരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം അടിസ്ഥാന രഹിതം; തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ പുറത്താക്കി ട്രംപ്
തെരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥൻ ക്രിസ് ക്രെബ്സിനെ പുറത്താക്കി. ട്രംപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജോ ബൈഡന്റെ...
ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകൾ ഡോണാൾഡ് ട്രംപ് തേടിയിരുന്നതായി റിപ്പോർട്ട്
ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകൾ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് തേടിയിരുന്നതായി റിപ്പോർട്ട്. നാഷണൽ സെക്യൂരിറ്റി യോഗത്തിലാണ് ട്രംപ് ഇറാനെ ആക്രമിക്കുന്നതിൻ്റെ സാധ്യതകൾ തേടിയത്. വെെസ് പ്രസിഡൻ്റ് മെെക്ക് പെൻസ്, ആക്ടിംഗ് ഡിഫൻസ്...
തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഇനിയും അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പേർ മരിച്ചുവീഴും; ജോ ബെെഡൻ
തെരഞ്ഞെടുപ്പ് ഫലം ഇനിയും അംഗീകരിക്കാൻ ഡോണാൾഡ് ട്രംപ് തയ്യാറായില്ലെങ്കിൽ കൊവിഡ് ബാധിച്ച് കൂടുതൽ പേർ ഇനിയും രാജ്യത്ത് മരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച്...
തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ഡോണാൾഡ് ട്രംപ്, ട്രോളാക്കി സോഷ്യൽ മീഡിയ
താൻ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ സോഷ്യൽ മീഡിയ പോസ്റ്റുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു ട്രംപിൻ്റെ അവകാശവാദം. ബെെഡൻ്റെ വിജയം അംഗീകരിക്കില്ലെന്ന് തന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അതേസമയം...
‘കാലം എല്ലാം പറയും’; തോൽവി അംഗീകരിക്കുന്നു എന്ന സൂചനകളുമായി ട്രംപിന്റെ വാക്കുകൾ
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് സന്നദ്ധനാകുന്നതായി സൂചന. തോൽവി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങൾ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്നും ആദ്യമായാണ് തോൽവി അംഗീകരിക്കുന്നുവെന്ന് തോന്നലുണ്ടാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത്....
ആരോപണങ്ങള്‍ക്കു മേല്‍ ആരോപണങ്ങള്‍; വോട്ടുകള്‍ നീക്കം ചെയ്‌തെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയത്തിന് പിന്നാലെ വോട്ട് അട്ടിമറിയടക്കം നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഒരു തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ...
‘നമ്മൾ ജയിക്കും’; ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും വിജയം അവകാശപെട്ട് ഡൊണാൾഡ് ട്രംപ്
‘നമ്മൾ ജയിക്കും’ ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ വീണ്ടും വിജയം അവകാശപെട്ട് ട്വീറ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മൾ വിജയിക്കുമെന്ന് ട്രംപ് വീണ്ടും...